- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ കുടിയേറിയ കരിംങ്കുന്നംകാരുടെ നാലാമത് സംഗമം നവംബർ മൂന്നിന് റോവില്ലയിൽ
കരിംങ്കുന്നം എന്ന കൊച്ചുഗ്രാമത്തിൽ നിന്നും മെൽബണിൽ കുടിയേറിയ കരിംങ്കുന്നംകാരുടെ നാലാമത് സംഗമം നവംബർ മൂന്നിന് റോവില്ലയിലെ ടെയിലേഴ്‌സ് ലാനിൽ വച്ച് നടത്തുവാനുള്ള ആരവം മുഴങ്ങി കഴിഞ്ഞു.ഇത്തവണത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ജിജോ ചവറാടന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു. വർണാഭമായ കലാസന്ധ്യ അണിയിച്ചൊരുക്കാൻ സീനാ ജോസഫ്കാരു പ്ലാക്കലിന്റെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി കഴിഞ്ഞു. ഗൃഹാതുരത്വത്തിലൂന്നിയ പോയ കാലത്തെ സ്മരണകൾ പങ്കു വയ്ക്കാനും, മെൽബണിലെ കരിംങ്കുന്നംകാർ തമ്മിലുള്ള സ്‌നേഹ ബന്ധം ഊട്ടിയുറപ്പിക്കാനും ഇത്തരം കൂട്ടായ്മകൾക്ക് കഴിയുമെന്ന് സെക്രട്ടറിഡോ.സ്റ്റീഫൻ കാരു പ്ലാക്കലും ട്രഷറർറ്റിജോ കരിംകുറ്റിയിലും അഭിപ്രായപ്പെട്ടു.മെൽബണിലെ മുഴുവൻ കരിംകുന്നംകാരെയും ഒരു പുത്തൻ സ്‌നേഹഗാഥ രചിക്കാൻ റോവില്ലയിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിജോ ചവറാടൻ അറിയിച്ചു.
കരിംങ്കുന്നം എന്ന കൊച്ചുഗ്രാമത്തിൽ നിന്നും മെൽബണിൽ കുടിയേറിയ കരിംങ്കുന്നംകാരുടെ നാലാമത് സംഗമം നവംബർ മൂന്നിന് റോവില്ലയിലെ ടെയിലേഴ്‌സ് ലാനിൽ വച്ച് നടത്തുവാനുള്ള ആരവം മുഴങ്ങി കഴിഞ്ഞു.ഇത്തവണത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ജിജോ ചവറാടന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നു. വർണാഭമായ കലാസന്ധ്യ അണിയിച്ചൊരുക്കാൻ സീനാ ജോസഫ്കാരു പ്ലാക്കലിന്റെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി കഴിഞ്ഞു.
ഗൃഹാതുരത്വത്തിലൂന്നിയ പോയ കാലത്തെ സ്മരണകൾ പങ്കു വയ്ക്കാനും, മെൽബണിലെ കരിംങ്കുന്നംകാർ തമ്മിലുള്ള സ്‌നേഹ ബന്ധം ഊട്ടിയുറപ്പിക്കാനും ഇത്തരം കൂട്ടായ്മകൾക്ക് കഴിയുമെന്ന് സെക്രട്ടറിഡോ.സ്റ്റീഫൻ കാരു പ്ലാക്കലും ട്രഷറർറ്റിജോ കരിംകുറ്റിയിലും അഭിപ്രായപ്പെട്ടു.മെൽബണിലെ മുഴുവൻ കരിംകുന്നംകാരെയും ഒരു പുത്തൻ സ്‌നേഹഗാഥ രചിക്കാൻ റോവില്ലയിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിജോ ചവറാടൻ അറിയിച്ചു.