- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക മാതൃദിനത്തിൽഅമ്മയും കുഞ്ഞും' പദ്ധതിക്ക് തുടക്കമിട്ട്കരിമ്പ ഗ്രാമപഞ്ചായത്ത്
കല്ലടിക്കോട്:അമ്മയും കുഞ്ഞും തമ്മിലുള്ള ഗാഢബന്ധത്തിന് കരിമ്പ ഗ്രാമപഞ്ചായത്തിന്റെ 'അമ്മയും കുഞ്ഞും'പദ്ധതിയിലൂടെ ശ്രദ്ധേയ തുടക്കം.പഞ്ചായത്തിലെ മുഴുവൻ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ മരുന്നുകളും ചികിത്സയും സൗജന്യമായി ലഭ്യമാക്കുകയാണ് പദ്ധതി.ലോക മാതൃദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീടീച്ചർ നിർവഹിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി എസ്.സി.വിഭാഗത്തിന് മാത്രമുണ്ടായിരുന്ന സൗജന്യ സേവനം കരിമ്പ എൻ എച്ച് എം ആയുർവേദ ഡിസ്പെൻസറി വഴി എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകും. ഓരോ ഘട്ടത്തിലും അമ്മ കുഞ്ഞിനു പകർന്നു കൊടുക്കുന്ന ചെറിയ കാര്യങ്ങൾ പോലും കുട്ടിയുടെ മാനസികാരോഗ്യം രൂപപ്പെടുന്നതിൽ വളരെ നിർണായകമാണ്. മെഡിക്കൽ ഓഫീസർ ജസ്റത്തുന്നിസ ക്ലാസെടുത്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജയലക്ഷ്മി,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിമ്മിമാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കല്ലടിക്കോട്:അമ്മയും കുഞ്ഞും തമ്മിലുള്ള ഗാഢബന്ധത്തിന് കരിമ്പ ഗ്രാമപഞ്ചായത്തിന്റെ 'അമ്മയും കുഞ്ഞും'പദ്ധതിയിലൂടെ ശ്രദ്ധേയ തുടക്കം.പഞ്ചായത്തിലെ മുഴുവൻ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ മരുന്നുകളും ചികിത്സയും സൗജന്യമായി ലഭ്യമാക്കുകയാണ് പദ്ധതി.ലോക മാതൃദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീടീച്ചർ നിർവഹിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി എസ്.സി.വിഭാഗത്തിന് മാത്രമുണ്ടായിരുന്ന സൗജന്യ സേവനം കരിമ്പ എൻ എച്ച് എം ആയുർവേദ ഡിസ്പെൻസറി വഴി എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാകും.
ഓരോ ഘട്ടത്തിലും അമ്മ കുഞ്ഞിനു പകർന്നു കൊടുക്കുന്ന ചെറിയ കാര്യങ്ങൾ പോലും കുട്ടിയുടെ മാനസികാരോഗ്യം രൂപപ്പെടുന്നതിൽ വളരെ നിർണായകമാണ്. മെഡിക്കൽ ഓഫീസർ ജസ്റത്തുന്നിസ ക്ലാസെടുത്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജയലക്ഷ്മി,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജിമ്മിമാത്യു തുടങ്ങിയവർ പ്രസംഗിച്ചു.