- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; രണ്ട് കേസുകളിലായി 70 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് കേസുകളിലായി 70 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് വിഭാഗം പിടികൂടി. ഒന്നരകിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നാണ് ഒരു കിലോ സ്വർണം കണ്ടെടുത്തത്. ദുബായിൽ നിന്നെത്തിയ മാഹി സ്വദേശി അബ്ദുൽ നാസറിൽ നിന്ന് 489 ഗ്രാം സ്വർണവും കണ്ടെടുത്തു.
Next Story