- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർക്കിടക വാവ് ദിനത്തിൽ പിതൃബലിക്കും തർപ്പണത്തിനുമായി അവസരമൊരുക്കി ശ്രീ നാരായണ മിഷൻ മെൽബൺ; പങ്കെടുക്കേണ്ട വിശ്വാസികൾ ബന്ധപ്പെടുക
ശ്രീ നാരായണ മിഷൻ മെൽബണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കർക്കിടകവാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കർക്കിടകദിവസത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃബലിക്കും തർപ്പണത്തിനുമായിശ്രീ നാരായണ മിഷൻ മെൽബൺ വിപുലമായ സജ്ജീകരണങ്ങൾ ആണ്ഒരുക്കിയിരിക്കുന്നത്. ജൂലൈ മാസം 23 തീയതി രാവിലെ 06.30 മുതൽ 10.30 വരെ മണ്മറഞ്ഞ പൂർവികരെ അനുസ്മരിക്കുന്നതിനായി മെൽബൺ മുരുകൻടെമ്പിളിലെ ഓം കലാമന്ദിർ ഹാളിലാണ് കർക്കിടകവാവ് നടത്തുന്നത്. കർക്കിടകമാസത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃക്കൾക്ക് വേണ്ടിപിതൃബലിയും പിതൃപൂജയ്ക്കുമായി മുൻ വർഷങ്ങളിലേതു പോലെ തന്നെവിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത് .. ഈ പുണ്യകർമത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിശ്വാസികൾതാഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു . സന്തോഷ്‌കുമാർ 0450964057ഷാജു നടരാജൻ 0413568701ഷാജി അയ്യപ്പൻ 0458523424ബിനു 0469942734
ശ്രീ നാരായണ മിഷൻ മെൽബണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കർക്കിടകവാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കർക്കിടകദിവസത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃബലിക്കും തർപ്പണത്തിനുമായിശ്രീ നാരായണ മിഷൻ മെൽബൺ വിപുലമായ സജ്ജീകരണങ്ങൾ ആണ്ഒരുക്കിയിരിക്കുന്നത്. ജൂലൈ മാസം 23 തീയതി രാവിലെ 06.30 മുതൽ 10.30 വരെ മണ്മറഞ്ഞ പൂർവികരെ അനുസ്മരിക്കുന്നതിനായി മെൽബൺ മുരുകൻടെമ്പിളിലെ ഓം കലാമന്ദിർ ഹാളിലാണ് കർക്കിടകവാവ് നടത്തുന്നത്.
കർക്കിടകമാസത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃക്കൾക്ക് വേണ്ടിപിതൃബലിയും പിതൃപൂജയ്ക്കുമായി മുൻ വർഷങ്ങളിലേതു പോലെ തന്നെവിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത് ..
ഈ പുണ്യകർമത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിശ്വാസികൾ
താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു .
സന്തോഷ്‌കുമാർ 0450964057
ഷാജു നടരാജൻ 0413568701
ഷാജി അയ്യപ്പൻ 0458523424
ബിനു 0469942734