- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കണം; സ്വതന്ത്ര കർഷക സംഘം
കണ്ണൂർ: അന്യം നിന്നുപോകുന്ന കശുവണ്ടി മേഖലയെ സംരക്ഷിക്കാനും കശുവണ്ടി കർഷകരെ രക്ഷിക്കാനും കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കണ്ണൂർ ജില്ലാ കൗൺസിൽ മീറ്റ്റ്റ സർക്കാറിനോടാവശ്യപ്പെട്ടു.പ്രസിഡണ്ട് കെ.കുഞ്ഞി മാമുമാസ്റ്റർ ആധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ടു കുറുക്കോളി മൊയ്തീൻ ഉൽഘാടനം ചെയ്തു. ജില്ലയിൽ 3000 ഏക്കറിലധികം വരുന്ന കാട്ടാമ്പള്ളി കൈപ്പാട് നിലങ്ങ ളിൽ കൂടുതൽ സ്ഥലങ്ങളിൽ കൂടി കൃഷിയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . കേന്ദ്ര -കേരള സർക്കാറുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ ജില്ലയിൽ പഞ്ചായത്ത്തലങ്ങളിൽ സമരപരിപാടികൾ സംഘ ടിപ്പിക്കാൻ തീരുമാനിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.മമ്മു, സെക്രട്ടറി സി.ശ്യാം സുന്ദർ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.ഒ.പി മുഹമ്മദലി ഹാജി, അഡ്വ: അഹമ്മദ് മാണിയൂർ, ടി.കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ, ടി.വി. ഹസൈനാർ മാസ്റ്റർ, എം.മുസ്തഫ മാസ്റ്റർ ' സി.എച്ച്.മുഹമ്മദ് കുട്ടി മാസ്റ്റർ, നസീർ ചാലാട്, എംപി.എ റഹീം,
കണ്ണൂർ: അന്യം നിന്നുപോകുന്ന കശുവണ്ടി മേഖലയെ സംരക്ഷിക്കാനും കശുവണ്ടി കർഷകരെ രക്ഷിക്കാനും കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കണ്ണൂർ ജില്ലാ കൗൺസിൽ മീറ്റ്റ്റ സർക്കാറിനോടാവശ്യപ്പെട്ടു.പ്രസിഡണ്ട് കെ.കുഞ്ഞി മാമുമാസ്റ്റർ ആധ്യക്ഷം വഹിച്ചു. സംസ്ഥാന പ്രസിഡണ്ടു കുറുക്കോളി മൊയ്തീൻ ഉൽഘാടനം ചെയ്തു.
ജില്ലയിൽ 3000 ഏക്കറിലധികം വരുന്ന കാട്ടാമ്പള്ളി കൈപ്പാട് നിലങ്ങ ളിൽ കൂടുതൽ സ്ഥലങ്ങളിൽ കൂടി കൃഷിയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . കേന്ദ്ര -കേരള സർക്കാറുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ ജില്ലയിൽ പഞ്ചായത്ത്തലങ്ങളിൽ സമരപരിപാടികൾ സംഘ ടിപ്പിക്കാൻ തീരുമാനിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി.മമ്മു, സെക്രട്ടറി സി.ശ്യാം സുന്ദർ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.ഒ.പി മുഹമ്മദലി ഹാജി, അഡ്വ: അഹമ്മദ് മാണിയൂർ, ടി.കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ, ടി.വി. ഹസൈനാർ മാസ്റ്റർ, എം.മുസ്തഫ മാസ്റ്റർ ' സി.എച്ച്.മുഹമ്മദ് കുട്ടി മാസ്റ്റർ, നസീർ ചാലാട്, എംപി.എ റഹീം, എം വി .നജീബ്, പി.കെ അബ്ദുൽ ഖാദർ മൗലവി ,സി.എറമുള്ളാൻ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറിയായിരുന്ന എംപി. ആമുമാസ്റ്ററുടെ നിര്യാണം മൂലം ഒഴിവുവന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പി.പി.മഹമുദിനെ കൗൺസിൽ തിരഞ്ഞെടുത്തു