- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർത്തികപ്പള്ളി പ്രവാസി കൂട്ടായ്മ അബ്ബാസിയയിൽ സോമൻ ബേബി ഉദ്ഘടാനം ചെയ്യുന്നു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി നിവാസികളുടെ കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ വരുന്ന വെള്ളിയാഴ്ച ഡിസംബർ 9-തിന് വൈകിട്ട് 6 മണിക്ക് അബ്ബാസിയ ശ്ലോമോ ഹാളിൽ വച്ച് പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും, വേൾഡ് മലയാളി കൗണ്‌സിലിന്റെ മുൻ ഗ്ലോബൽ ചെയർമാനും, ബഹ്റൈൻ ഡെയിലി ട്രിബിയൂണിന്റെ ചീഫ് എഡിറ്ററുമായ സോമൻ ബേബി നിർവഹിക്കപ്പെടുന്നതാണ്. പ്രസ്തുത പരിപാടിയിൽ സർവ്വ. വർഗീസ് പുതുക്കുളങ്ങര, സാം പൈനുംമൂട് , ബാബുജി ബത്തേരി തുടങ്ങിയ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്നു. കാർത്തികപ്പള്ളി, ചിങ്ങോലി പഞ്ചായത്ത് പരിധിയിൽപെട്ട ആരെങ്കിലും ഇനിയും ഈ പരിപാടിയിലേക്ക് പേര് രജിസ്റ്റർ ചെയ്യാൻ ഉണ്ടെങ്കിൽ എത്രയും വേഗം 65873642 എന്ന മൊബൈൽ നമ്പറിൽ സെക്രട്ടറി എബി സാമുവേലുമായി ബന്ധപ്പെടാവുന്നതാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി നിവാസികളുടെ കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ വരുന്ന വെള്ളിയാഴ്ച ഡിസംബർ 9-തിന് വൈകിട്ട് 6 മണിക്ക് അബ്ബാസിയ ശ്ലോമോ ഹാളിൽ വച്ച് പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും, വേൾഡ് മലയാളി കൗണ്‌സിലിന്റെ മുൻ ഗ്ലോബൽ ചെയർമാനും, ബഹ്റൈൻ ഡെയിലി ട്രിബിയൂണിന്റെ ചീഫ് എഡിറ്ററുമായ സോമൻ ബേബി നിർവഹിക്കപ്പെടുന്നതാണ്.
പ്രസ്തുത പരിപാടിയിൽ സർവ്വ. വർഗീസ് പുതുക്കുളങ്ങര, സാം പൈനുംമൂട് , ബാബുജി ബത്തേരി തുടങ്ങിയ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്നു. കാർത്തികപ്പള്ളി, ചിങ്ങോലി പഞ്ചായത്ത് പരിധിയിൽപെട്ട ആരെങ്കിലും ഇനിയും ഈ പരിപാടിയിലേക്ക് പേര് രജിസ്റ്റർ ചെയ്യാൻ ഉണ്ടെങ്കിൽ എത്രയും വേഗം 65873642 എന്ന മൊബൈൽ നമ്പറിൽ സെക്രട്ടറി എബി സാമുവേലുമായി ബന്ധപ്പെടാവുന്നതാണ്.
Next Story