- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാത്തിരിപ്പിനൊടുവിൽ സായ് പല്ലവി ചിത്രം കരു എത്തുന്നു; എ എൽ വിജയ് ഒരുക്കുന്ന ഹൊറർ ചിത്രം റിലീസിങ്ങിനൊരുങ്ങുന്നത് തമിഴിലും തെലുങ്കിലും
ചെന്നൈ:എ.എൽ.വിജയ് നാഗ ശൗര്യയെയും സായ് പല്ലവിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന കരു റിലീസിനൊരുങ്ങുന്നു. സ്വന്തം ഭാഷയിൽ ആദ്യമായി അഭിനയിക്കുന്ന സായിയുടെ ചിത്രം ഫെബ്രുവരി 23നാണ് തിയേറ്ററുകളിലെത്തുന്നത്. ഹൊറർ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ആർ ജെ ബാലാജി, വെറോണിക അരൊര, സന്ദാന ഭാരതി, രേഖ, നിശൽഗൾ രവി, സ്റ്റണ്ട് ശിവ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി എസാണ്. നീരവ് ഷായുടേതാണ് ഛായാഗ്രഹണം. ആലിരാജ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്.
ചെന്നൈ:എ.എൽ.വിജയ് നാഗ ശൗര്യയെയും സായ് പല്ലവിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന കരു റിലീസിനൊരുങ്ങുന്നു. സ്വന്തം ഭാഷയിൽ ആദ്യമായി അഭിനയിക്കുന്ന സായിയുടെ ചിത്രം ഫെബ്രുവരി 23നാണ് തിയേറ്ററുകളിലെത്തുന്നത്.
ഹൊറർ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ആർ ജെ ബാലാജി, വെറോണിക അരൊര, സന്ദാന ഭാരതി, രേഖ, നിശൽഗൾ രവി, സ്റ്റണ്ട് ശിവ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി എസാണ്. നീരവ് ഷായുടേതാണ് ഛായാഗ്രഹണം. ആലിരാജ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്.
Next Story