- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എ.എസ് പൊതുവിഭാഗത്തിൽ മൂന്നാം റാങ്ക് ഗോപിക ഉദയനെ ആദരിച്ചു
പാലാ : കെ.എ.എസ് പൊതുവിഭാഗത്തിൽ മൂന്നാം റാങ്ക് നേടിയ രാമപുരം ഉഷസ്സിൽ ഗോപിക ഉദയനെ മാണി സി കാപ്പൻ എം എൽ എ ആദരിച്ചു.
രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, പഞ്ചായത്തു മെമ്പർ മനോജ് ചീങ്കല്ലേൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, കെ എസ് മാധവൻ, പിതാവ് പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ) റിട്ട. എൻജിനിയർ എം.ആർ.ഉദയഭാനു, മാതാവ് പാലാ മീനച്ചിൽ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാരായ എം. ഷിജി തുടങ്ങിയവർ പങ്കെടുത്തു.
Next Story



