- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.എസ്.എസ് ഭീകരതയെ ചെറുക്കാൻ സർക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണം:അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: കാസർഗോഡ് മദ്രസാധ്യാപകനായ റിയാസ് മൗലവിയെ യാതൊരു പ്രകോപനവുമില്ലാതെ പള്ളിക്കകത്ത് കയറി കഴുത്തറുത്തുകൊലപ്പെടുത്തിയ ആർ.എസ്.എസ് ഭീകരതയെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അപലപിച്ചു. തികച്ചും സമാധാനാന്തരീക്ഷമുള്ള സ്ഥലത്ത് നടന്ന ഈ ക്രൂരമായ കൊലപാതകം കലാപം സൃഷ്ടിക്കാൻ ഉദ്ദേശിച്ച് നടത്തിയ ആസൂത്രിത നീക്കമാണ്. കേരളത്തിൽ ആർ.എസ്.എസിന്റെ ഭാവിഅജണ്ടയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. വർഗ്ഗീയത വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആർ.എസ്.എസ് പദ്ധതിയെ ചെറുക്കാനും മതസ്ഥാപനങ്ങൾക്കും മതപണ്ഡിതന്മാർക്കും സംരക്ഷണം നൽകാനും സർക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും മജീദ് ഫൈസി അഭ്യർത്ഥിച്ചു
കോഴിക്കോട്: കാസർഗോഡ് മദ്രസാധ്യാപകനായ റിയാസ് മൗലവിയെ യാതൊരു പ്രകോപനവുമില്ലാതെ പള്ളിക്കകത്ത് കയറി കഴുത്തറുത്തുകൊലപ്പെടുത്തിയ ആർ.എസ്.എസ് ഭീകരതയെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി അപലപിച്ചു.
തികച്ചും സമാധാനാന്തരീക്ഷമുള്ള സ്ഥലത്ത് നടന്ന ഈ ക്രൂരമായ കൊലപാതകം കലാപം സൃഷ്ടിക്കാൻ ഉദ്ദേശിച്ച് നടത്തിയ ആസൂത്രിത നീക്കമാണ്. കേരളത്തിൽ ആർ.എസ്.എസിന്റെ ഭാവിഅജണ്ടയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. വർഗ്ഗീയത വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആർ.എസ്.എസ് പദ്ധതിയെ ചെറുക്കാനും മതസ്ഥാപനങ്ങൾക്കും മതപണ്ഡിതന്മാർക്കും സംരക്ഷണം നൽകാനും സർക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും മജീദ് ഫൈസി അഭ്യർത്ഥിച്ചു
Next Story