- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കശ്്മീരിൽ ബിജെപി സ്ഥാനാർത്ഥി വോട്ടറെ തല്ലിയെന്ന് പരാതി. ഷോപ്യാൻ മണ്ഡലത്തിലെ മോച്ചാഡ് പ്രവിശ്യയിലായിരുന്നു സംഭവം. ജാവേദ് ഖദ്രി എന്ന ബിജെപി സ്ഥാനാർത്ഥി ഒരു വോട്ടറുടെ കരണത്തടിച്ചെന്നാണ് പരാതി.

Next Story