- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ കാശ്മീരി കലാനൃത്ത പരിപാടി സംഘടിപ്പിച്ചു
അമൃതപുരി: ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി കാശ്മീർ, ജമ്മു, ലഡാക്ക് എന്നീ പ്രവിശ്യകളിൽ നിന്നുള്ള 200 ൽ പരംകലാകാരന്മാർ ഉൽക്കൊള്ളുന്ന നൃ ത്ത സംഘം അമൃത സർവകലാ ശാലയുടെ അമൃതപുരി കാമ്പസിൽ മൂന്നു ദിവസം നീണ്ടു നിന്ന ജാഷിൻ ഇ കാശ്മീർ എന്ന സാംസ്കാരിക കലാ പരിപാടി അവതരി പ്പി ച്ച് മുഴുവൻ പ്രേക്ഷകരുടെയും ഹൃദയം കവർന്നു. അമൃതയിലെ സാംസ്കാരിക സംഘടനയായ സംസ്കൃതിയും കേന്ദ്ര സാസ്കാരിക മ ്രന്താലയ ത്തിന്റെ കീഴി ലുള്ള തഞ്ചാവൂരിലെ സൗ ത്ത് സോൺ കൾ ച്ചറൽ സെന്ററും സംയുക്തമായാണ് പ്രസ്തുത പരിപാടി അമൃതയിൽ അവതരി പ്പി ച്ചത്. ദക്ഷിണേന്ത്യൻ നൃത്തങ്ങളിൽ നിന്നും തിക ച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ നൃത്ത രൂപങ്ങൾ ജാഷിൻ ഇകാശ്മീർപരിപാടിയുടെ ഭാഗമായി കാശ്മീരി നൃത്തസംഘം അവതരിപ്പിച്ചി ച്ചു. വ്യത്യസ്ത നൃ ത്തരൂപങ്ങളായ ദംബാലി,ജഗർണ്ണ, ബ ന്ത് പാദ്ഹർ, ലഡാക്കി ജബ്രോ, ഗോജ്രി, ഗുസാനി പീതർ, അംഗ്രീസ് പീതർ, ബച് നാഗ്മ, കാശ്മീരിറൂഫ് തുടങ്ങിയവയാണ് ഇവയിൽ ചില പ്രധാന െപ്പട്ട ഇനങ്ങൾ. ഭാരത ത്തിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യവും അഖണ്ഠതയും സംരക്ഷിക്കു
അമൃതപുരി: ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി കാശ്മീർ, ജമ്മു, ലഡാക്ക് എന്നീ പ്രവിശ്യകളിൽ നിന്നുള്ള 200 ൽ പരംകലാകാരന്മാർ ഉൽക്കൊള്ളുന്ന നൃ ത്ത സംഘം അമൃത സർവകലാ ശാലയുടെ അമൃതപുരി കാമ്പസിൽ മൂന്നു ദിവസം നീണ്ടു നിന്ന ജാഷിൻ ഇ കാശ്മീർ എന്ന സാംസ്കാരിക കലാ പരിപാടി അവതരി പ്പി ച്ച് മുഴുവൻ പ്രേക്ഷകരുടെയും ഹൃദയം കവർന്നു.
അമൃതയിലെ സാംസ്കാരിക സംഘടനയായ സംസ്കൃതിയും കേന്ദ്ര സാസ്കാരിക മ ്രന്താലയ ത്തിന്റെ കീഴി ലുള്ള തഞ്ചാവൂരിലെ സൗ ത്ത് സോൺ കൾ ച്ചറൽ സെന്ററും സംയുക്തമായാണ് പ്രസ്തുത പരിപാടി അമൃതയിൽ അവതരി പ്പി ച്ചത്.
ദക്ഷിണേന്ത്യൻ നൃത്തങ്ങളിൽ നിന്നും തിക ച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ നൃത്ത രൂപങ്ങൾ ജാഷിൻ ഇകാശ്മീർപരിപാടിയുടെ ഭാഗമായി കാശ്മീരി നൃത്തസംഘം അവതരിപ്പിച്ചി ച്ചു. വ്യത്യസ്ത നൃ ത്തരൂപങ്ങളായ ദംബാലി,ജഗർണ്ണ, ബ ന്ത് പാദ്ഹർ, ലഡാക്കി ജബ്രോ, ഗോജ്രി, ഗുസാനി പീതർ, അംഗ്രീസ് പീതർ, ബച് നാഗ്മ, കാശ്മീരിറൂഫ് തുടങ്ങിയവയാണ് ഇവയിൽ ചില പ്രധാന െപ്പട്ട ഇനങ്ങൾ.
ഭാരത ത്തിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യവും അഖണ്ഠതയും സംരക്ഷിക്കുക, ഇ ന്ത്യയിലെ വൈവിധ്യമാർന്നസംസ്കാരങ്ങളും ജീവിത രീതികളും അടു ത്തറിയുക എന്നീ വിശാലമായ ലക്ഷ്യങ്ങൾ മു3 നിർ ത്തിയാണ് ജാഷിൻ ഇകാശ്മീർ എന്ന സാംസ്കാരിക നൃ ത്ത പരിപാടി ദക്ഷിണേ ന്ത്യയിലെ പ്രമുഖ നഗരങ്ങളിലും, കലാലയങ്ങളിലും കേന്ദ്ര
സാംസ്കാരിക മ ്രന്താലയം സംഘടിപ്പിക്കുന്നത്.
ജമ്മു കാശ്മീർ കൾ ച്ചറൽ സെക്രട്ടറി കമ്മീഷണർ ദിൽ ഷാദ് ഖാൻ ഐ എ എസ് പരിപാടിയുടെ മുഖ്യഅതിഥിയായിരുന്നു. പ്രസ്തുത പ്രോഗ്രാമിന്റെ സംഘാടകരായി പ്രവർത്തി ച്ചത് പ്രശാ ന്ത്, നസീർ, അൽഅമ്പർതുടങ്ങിയവരായിരുന്നു.