- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടിലൻ മേക്ക് ഓവറുമായി കാർത്തിയും നയൻതാരയും; ദീപാവലി റീലിസായി ഒരുങ്ങുന്ന കാഷ്മോരയിൽ താരങ്ങളുടെ ലുക്ക് വൈറലാകുന്നു
പ്രമുഖ സംവിധായകനായ ഗോകുൽ ഒരുക്കി തമിഴ്, തെലുങ്ക്, ഭാഷ കളിലായി പുറ ത്തിറ ങ്ങുന്ന 'കാഷ് മോരാ'എന്ന പുതിയ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നയൻതാരയും കാർത്തിയും എത്തുക.കാഷ് മോരാ'എന്ന പുതിയ ചിത്ര ത്തിൽ ശക്ത യായ രത്ന മഹാ ദേവി എന്ന രാജകുമാരിയായി നയൻതാര സ്‌ക്രീനിൽ എത്തുന്നു. നായകനായ കാർത്തിയുടെ കഥാപാത്രത്തോളം തന്നെ പ്രധാന്യം ഉള്ളതാണ് നയൻ താരയുടെ വേഷവും.ഫാന്റസി, ഹൊറർ, ചരിത്രം, വർത്തമാനം എന്നിവ കൂട്ടി ഇണക്കിയ ചിത്ര ത്തിൽ മുന്ന് വ്യത്യസ്ത കഥാ പാത്ര ങ്ങളായാണ് കാർത്തി പ്രത്യക്ഷ പ്പെടുന്നത്. ഇതിൽ കാഷ്‌മോരാ, രാജ നായ കൻ എന്നീ രണ്ടു കഥാപാത്രങ്ങളുടെ ഗെറ്റപ്പ് സ്റ്റിൽ മാത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.നീണ്ട താടി വളർത്തി തല മൊട്ടയടിച്ച് യോദ്ധാവായി കാർത്തി പ്രത്യ ക്ഷ പ്പെട്ട ഫസ്റ്റ് ലുക്ക് സ്റ്റിൽ ഏറെ ചർച്ച ചെയ്യ പ്പെട്ടിരുന്നു. ഇപ്പോൾ, നയൻ താര അവതരി പ്പി ക്കുന്ന രത്‌ന മഹാ ദേവി എന്ന ധിക്കാരി യായ രാജ കുമാരി യുടെ വേഷ ത്തിന്റെ സ്റ്റിൽ പുറത്തിറങ്ങി. ശ്രീദിവ്യ യാണ് കാഷ്‌മോര യിലെ മറ്റൊരു നായ
പ്രമുഖ സംവിധായകനായ ഗോകുൽ ഒരുക്കി തമിഴ്, തെലുങ്ക്, ഭാഷ കളിലായി പുറ ത്തിറ ങ്ങുന്ന 'കാഷ് മോരാ'എന്ന പുതിയ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നയൻതാരയും കാർത്തിയും എത്തുക.കാഷ് മോരാ'എന്ന പുതിയ ചിത്ര ത്തിൽ ശക്ത യായ രത്ന മഹാ ദേവി എന്ന രാജകുമാരിയായി നയൻതാര സ്‌ക്രീനിൽ എത്തുന്നു.
നായകനായ കാർത്തിയുടെ കഥാപാത്രത്തോളം തന്നെ പ്രധാന്യം ഉള്ളതാണ് നയൻ താരയുടെ വേഷവും.ഫാന്റസി, ഹൊറർ, ചരിത്രം, വർത്തമാനം എന്നിവ കൂട്ടി ഇണക്കിയ ചിത്ര ത്തിൽ മുന്ന് വ്യത്യസ്ത കഥാ പാത്ര ങ്ങളായാണ് കാർത്തി പ്രത്യക്ഷ പ്പെടുന്നത്.
ഇതിൽ കാഷ്‌മോരാ, രാജ നായ കൻ എന്നീ രണ്ടു കഥാപാത്രങ്ങളുടെ ഗെറ്റപ്പ് സ്റ്റിൽ മാത്രമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.നീണ്ട താടി വളർത്തി തല മൊട്ടയടിച്ച് യോദ്ധാവായി കാർത്തി പ്രത്യ ക്ഷ പ്പെട്ട ഫസ്റ്റ് ലുക്ക് സ്റ്റിൽ ഏറെ ചർച്ച ചെയ്യ പ്പെട്ടിരുന്നു. ഇപ്പോൾ, നയൻ താര അവതരി പ്പി ക്കുന്ന രത്‌ന മഹാ ദേവി എന്ന ധിക്കാരി യായ രാജ കുമാരി യുടെ വേഷ ത്തിന്റെ സ്റ്റിൽ പുറത്തിറങ്ങി. ശ്രീദിവ്യ യാണ് കാഷ്‌മോര യിലെ മറ്റൊരു നായിക.
സംഗീത സംവി ധാനം സന്തോഷ് നാരായണൻ. നവീന സങ്കേതങ്ങൾ ഉപയോഗിച്ചു ചിത്രീ കരിക്കുന്ന ഏറെ പുതുമകളും പ്രത്യേകത കളും നിറഞ്ഞ ഈ ചിത്ര ത്തിന്റെ ഛായാഗ്രഹണം ഓം പ്രകാശ്, എഡിറ്റിങ് വി. ജെ. സാബു ജോസഫ്.എസ്. ആർ. പ്രകാശ് ബാബു, എസ്. ആർ. പ്രഭു എന്നിവ രാണ് ഡ്രീം വാരിയർ പിക്‌ചേഴ്‌സി ന്റെ ബാനറിൽ 'കാഷ്മോരാ' നിർമ്മിച്ചി രിക്കു ന്നത്.