- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത കഥകളി കലാകാരൻ പറശ്ശിനി കുഞ്ഞിരാമൻ നമ്പ്യാർ ഇനി ഓർമ്മ; അന്ത്യം കണ്ണൂർ കോൾമൊട്ടയിലെ വസതിയിൽ; മൺമറഞ്ഞത് പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളി യോഗത്തിലെ പ്രധാന നടനും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും; സംസ്‌കാരം ബുധനാഴ്‌ച്ച പത്തിന്
തളിപ്പറമ്പ്: പ്രശസ്ത കഥകളി കലാകാരൻ പറശ്ശിനി കുഞ്ഞിരാമൻ നമ്പ്യാർ(86) അന്തരിച്ചു. കണ്ണൂർ കോൾ മൊട്ടയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്‌ച്ച രാവിലെ പത്തു മണിക്ക് കണിച്ചേരി പൊതു ശ്മശാനത്തിൽ നടക്കും. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് കൂടിയാണ് അദ്ദേഹം. പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളി യോഗത്തിലെ പ്രധാന നടനായിരുന്നു. പരേതയായ ലക്ഷമിയാണ് ഭാര്യ. രാമചന്ദ്രൻ, ശൈലജ, ഷൈമ, ഷീജ, രാജേഷ എന്നിവർ മക്കളും ബീന, നാരായണൻ, ബാലകൃഷണൻ, പ്രസീത, പരേതനായ പ്രകാശൻ എന്നിവർ മരുമക്കളുമാണ്.
തളിപ്പറമ്പ്: പ്രശസ്ത കഥകളി കലാകാരൻ പറശ്ശിനി കുഞ്ഞിരാമൻ നമ്പ്യാർ(86) അന്തരിച്ചു. കണ്ണൂർ കോൾ മൊട്ടയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്‌ച്ച രാവിലെ പത്തു മണിക്ക് കണിച്ചേരി പൊതു ശ്മശാനത്തിൽ നടക്കും. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് കൂടിയാണ് അദ്ദേഹം.
പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളി യോഗത്തിലെ പ്രധാന നടനായിരുന്നു. പരേതയായ ലക്ഷമിയാണ് ഭാര്യ. രാമചന്ദ്രൻ, ശൈലജ, ഷൈമ, ഷീജ, രാജേഷ എന്നിവർ മക്കളും ബീന, നാരായണൻ, ബാലകൃഷണൻ, പ്രസീത, പരേതനായ പ്രകാശൻ എന്നിവർ മരുമക്കളുമാണ്.
Next Story