വിശാലും തമന്നയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കത്തി സണ്ടൈ. സിനിമയുടെ ടീസർ പുറത്തിറങ്ങി. ആക്?ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം സുരാജാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രം ഒക്ടോബർ 28ന് തിയേറ്ററുകളിലെത്തും.

ജഗപതി ബാബു, വടിവേലു, സൂരി, സമ്പത് രാജ് എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഹിപ്‌ഹോപ് തമിഴയാണ് ഗാനം രചിച്ച് ഈണം നൽകി ആലപിച്ചിരിക്കുന്നത്. സുരാജാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് നന്ദഗോപാലും വിശാലും ചേർന്നാണ് നിർമ്മാണം.