- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്രീനയുടെ അരങ്ങേറ്റ ചിത്രമായ ബൂമിലെ ലിപ് ലോക്ക് രംഗത്തിനായി ചെലവിട്ടത് 2 മണിക്കൂർ; തന്റെ ജീവിതത്തിലെ പ്രയാസം നിറഞ്ഞ രംഗത്തെ പറ്റി മനസ് തുറന്ന് നടൻ ഗുൽഷൻ
കത്രീന കൈഫ് സിനിമയിലേക്ക് ചുവടുവച്ച ചിത്രമായിരുന്നു 2003 ലെ ബൂം എന്ന ചിത്രം ബിഗ് ബിയുടെയും ഗുൽഷൻ ഗ്രോവറിന്റെയും കൂടെയായിരുന്നു കത്രീനയുടെ അരങ്ങേറ്റം. ഇപ്പോൾ ചിത്രത്തിലെ ഒരു ലിപ് ലോക് രംഗം ചിത്രീകരിച്ചതിനെ പറ്റി നായകനായ ഗുൽഷൻ മനസ് തുറന്നിരിക്കുകയാണ്. ഒരു ലീപ് ലോക് രംഗം ചിത്രികരിക്കാനായി കത്രീനയും ഗുൽഷൻ ഗ്രോവറും രണ്ടു മണിക്കൂർ ചെലവിട്ടെന്നാണ് ഗുൽഷർ പറയുന്നത്. തന്റെ ജീവിതത്തിലെ തന്നെ പ്രയാസം നിറഞ്ഞ ഒരു രംഗമായിരുന്നു അത് എന്നു ഗുൽഷൻ പറയുന്നു. കത്രീനയുമായുള്ള പരിശീലന സമയത്ത് ബീഗ് ബിയാണു തനിക്കു കൂടുതൽ ധൈര്യം തന്നത്. ഇതോടെ തന്റെയുള്ളിലെ സമ്മർദ്ദം ഇല്ലാതായി. എന്നാൽ ആ സീനിൽ നിറഞ്ഞു നിന്നതു കത്രീനയുടെ ആത്മവിശ്വസമായിരുന്നു എന്നും ഗുൽഷൻ പറയുന്നു. ആ സിനിമയ്ക്കു ശേഷം കത്രീന അതിവേഗം വലിയ നായികയായി വളർന്നു. എന്നാൽ ആ രംഗം അഭിനയിക്കുമ്പോൾ താൻ ഒട്ടും സന്തുഷ്ടയായിരുന്നില്ല എന്നു കത്രീന പറഞ്ഞിരുന്നു. താരം ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിനു കാമുകനായിരുന്ന സൽമാൻ ഖാന് കടുത്ത എതിർപ്പുണ്ടായിരുന്നു. തുടർന്നു സി
കത്രീന കൈഫ് സിനിമയിലേക്ക് ചുവടുവച്ച ചിത്രമായിരുന്നു 2003 ലെ ബൂം എന്ന ചിത്രം ബിഗ് ബിയുടെയും ഗുൽഷൻ ഗ്രോവറിന്റെയും കൂടെയായിരുന്നു കത്രീനയുടെ അരങ്ങേറ്റം. ഇപ്പോൾ ചിത്രത്തിലെ ഒരു ലിപ് ലോക് രംഗം ചിത്രീകരിച്ചതിനെ പറ്റി നായകനായ ഗുൽഷൻ മനസ് തുറന്നിരിക്കുകയാണ്.
ഒരു ലീപ് ലോക് രംഗം ചിത്രികരിക്കാനായി കത്രീനയും ഗുൽഷൻ ഗ്രോവറും രണ്ടു മണിക്കൂർ ചെലവിട്ടെന്നാണ് ഗുൽഷർ പറയുന്നത്. തന്റെ ജീവിതത്തിലെ തന്നെ പ്രയാസം നിറഞ്ഞ ഒരു രംഗമായിരുന്നു അത് എന്നു ഗുൽഷൻ പറയുന്നു. കത്രീനയുമായുള്ള പരിശീലന സമയത്ത് ബീഗ് ബിയാണു തനിക്കു കൂടുതൽ ധൈര്യം തന്നത്. ഇതോടെ തന്റെയുള്ളിലെ സമ്മർദ്ദം ഇല്ലാതായി. എന്നാൽ ആ സീനിൽ നിറഞ്ഞു നിന്നതു കത്രീനയുടെ ആത്മവിശ്വസമായിരുന്നു എന്നും ഗുൽഷൻ പറയുന്നു.
ആ സിനിമയ്ക്കു ശേഷം കത്രീന അതിവേഗം വലിയ നായികയായി വളർന്നു. എന്നാൽ ആ രംഗം അഭിനയിക്കുമ്പോൾ താൻ ഒട്ടും സന്തുഷ്ടയായിരുന്നില്ല എന്നു കത്രീന പറഞ്ഞിരുന്നു. താരം ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിനു കാമുകനായിരുന്ന സൽമാൻ ഖാന് കടുത്ത എതിർപ്പുണ്ടായിരുന്നു. തുടർന്നു സിനിമയിലുള്ള ഇത്തരം സീനുകൾ നിർമ്മാതാക്കളെ നിർബന്ധിച്ചു ചിത്രങ്ങളിൽ നിന്നു ഒഴിവാക്കാനും നടി ശ്രദ്ധിച്ചിരുന്നു.