കുവൈറ്റ് : കറ്റാനം അസോസിയേഷൻ 2017 - 2018 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു കറ്റാനം അസോസിയേഷൻ ജനറൽ ബോഡി അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡണ്ട്കോശി ബോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2017 - 2018 വർഷത്തെഭാരവാഹികളായി.

പ്രസിഡണ്ട് റോൺസൺ റ്റി മാത്യു , സെക്രട്ടറി ഫിലിപ്പോസ് ബേബി, വൈസ്പ്രസിഡണ്ട് നയാഫ്, ട്രഷറാർ ആയി മാത്യു അച്ചൻ കുഞ്ഞ, ജോയിന്റ് സെക്രട്ടറിബിജു സാമുവേൽ, കമ്മറ്റി അംഗങ്ങളായി സോജി വർഗീസ്, ബിജി പള്ളിക്കൽ, തോമസ്‌കറ്റാനം, റോയ് ജോർജ്ജ്, അബ്ദുൽ റഹ്മാൻ പുഞ്ചിരി, ഫിലിപ്പ് തോമസ്,ഷാജഹാൻ, റഞ്ചി റ്റി ഉണ്ണി, മാത്യു കരൂർ, കോശി ബോസ് എന്നിവരെതെരഞ്ഞെടുത്തു.

സംഘടനയുടെ രക്ഷാധികാരിയായി ക്രിസ്റ്റഫർ ഡാനിയൽ, അഡൈ്വസറി ബോർഡ്അം ഗങ്ങളായി തോമസ് പള്ളിക്കൽ, രാഘുനാഥൻ ആചാരി എന്നിവരെ തെരഞ്ഞെടുത്തു.സോജി വർഗീസിനെ സംഘടനയുടെ ജനറൽ കൺവീനർ ആയി തെരഞ്ഞെടുത്തു.