- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവൻ ഇന്ത്യൻ അസോസിയേഷൻ ഓണം ആഘോഷിച്ചു
ഡബ്ലിൻ: കാവൻ ഇന്ത്യൻ അസോസിയേഷൻ ബാല്ലിഹെയ്‌സ് കമ്മ്യൂണിറ്റി ഹാളിൽ ഓണം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ്റ് സജി പോളിന്റെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെയും മേൽനോട്ടത്തിൽ ആഘോഷം ഗംഭീരമാക്കീ . മാവേലി തമ്പുരാൻ (ജോർജ് കുര്യൻ) ആഘോഷ പരിപാടികൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ തരം കലാപരിപാടികളും,ഓണസദ്യയും, കായിക മത്സരങ്ങളും മറ്റും ആഘ
ഡബ്ലിൻ: കാവൻ ഇന്ത്യൻ അസോസിയേഷൻ ബാല്ലിഹെയ്‌സ് കമ്മ്യൂണിറ്റി ഹാളിൽ ഓണം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ്റ് സജി പോളിന്റെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെയും മേൽനോട്ടത്തിൽ ആഘോഷം ഗംഭീരമാക്കീ . മാവേലി തമ്പുരാൻ (ജോർജ് കുര്യൻ) ആഘോഷ പരിപാടികൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ തരം കലാപരിപാടികളും,ഓണസദ്യയും, കായിക മത്സരങ്ങളും മറ്റും ആഘോഷത്തിന്റെ ഭാഗമായീ. ജെയിംസ് ജോസഫ് , പ്രസീന ബിജു, ഇന്ദു തോമസ്, ബിനിമോൾ എനിവർ കലാപരിപാടികൾ എന്നിവയ്ക്ക് നേതൃത്വം നൽകി.കുട്ടികളുടെ ഉൾപടെയുള്ള വടംവലിയും മറ്റും ആഘോഷങ്ങൾക്ക് കൊഴുപേകി.
Next Story