- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവൻ മലയാളി അസ്സോസിയേഷൻ ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു
കാവൻ: അയർലൻഡിലെ കാവനിലുള്ള മലയാളി സമൂഹം തങ്ങളുടെ സൗഹൃദത്തിന്റേയും കൂട്ടായ്മയുടെയും പ്രതീകമായി ക്രിസ്മസ് പുതു വത്സരം ആഘോഷിച്ചു. പ്രസിഡന്റ് ബിനു ആന്റണി, സെക്രട്ടറി ഇന്ദു തോമസ്, ട്രഷറർ ബിജു എബ്രഹാം എന്നിവരുടേയും കമ്മറ്റി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമയാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. കുട്ടികളുടേയും മുതിർന്നവരു
കാവൻ: അയർലൻഡിലെ കാവനിലുള്ള മലയാളി സമൂഹം തങ്ങളുടെ സൗഹൃദത്തിന്റേയും കൂട്ടായ്മയുടെയും പ്രതീകമായി ക്രിസ്മസ് പുതു വത്സരം ആഘോഷിച്ചു. പ്രസിഡന്റ് ബിനു ആന്റണി, സെക്രട്ടറി ഇന്ദു തോമസ്, ട്രഷറർ ബിജു എബ്രഹാം എന്നിവരുടേയും കമ്മറ്റി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമയാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.
കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടത്തി. സിനിമാറ്റിക് ഡാൻസ്, സാന്റാ വരവേൽപ് തുടങ്ങിയവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ഡിന്നറോടെ ആഘോഷങ്ങൾ സാപിച്ചു.
Next Story