ഇംഗ്ലണ്ടിലെ പ്രധാന നഗരങ്ങളിൽ മലയാളത്തനിമയുള്ള രുചിയേറും വിഭവങ്ങളിലൂടെ ബ്രിട്ടീഷുകാർക്കിടയിൽ അത്ഭുതം സൃഷ്ടിച്ച 'കായൽ റസ്റ്ററന്റ്' ഇനി കങ്കാരുവിന്റെ നാടായ ഓസ്ട്രേലിയയിലേക്കും എത്തുന്നു. കായൽ റസ്റ്ററന്റ് ഓസ്ട്രേലിയയിലുടനീളം ഫാഞ്ചൈസി ഓപ്ഷനുകൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

info@kayalrestaurant.com