ഡബ്ലിൻ: കേരള ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ബാഡ്മിന്റൺ ടൂർണ്ണമെന്റ് സീസൺ- 2, മാർച്ച് 5 ശനിയാഴ്ച രാവിലെ 10 മുതൽ ബാലിമൂൺ പോപ്പിൻട്രി സ്‌പോട്‌സ് സെന്ററിൽ (near to IKEA) നടത്തപ്പെടും. മത്സരത്തിൽ വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. രജിസ്‌ട്രേഷൻ ഫെബ്രുവരി 25 ന് അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്കും , രജിസ്‌ട്രേഷനും
ജോജോ 0876317219
സിജു 0877778744