- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.ബി.സി ബാഡ്മിന്റൺ ടൂർണ്ണമെന്റ് ജൂൺ 13ന്
ഡബ്ലിൻ: കേരള ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഓപ്പൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ജൂൺ 13ന് തീയതി ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ടു നാലു മണി വരെ പോപ്പിന്ററി സ്പോർട്സ് സെന്റർ ബാലിമൂൺ (Opposite IKEA) വച്ച് നടക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ഇൻഗ്രീഡിയൻസ് ഏഷ്യൻ സ്‌റ്റോർ സ്‌പോൺസർ ചെയ്യുന്ന ക്യാഷ്അവാർഡും ട്രോഫിയും, രണ്ടാം സ്ഥാനം
ഡബ്ലിൻ: കേരള ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഓപ്പൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ജൂൺ 13ന് തീയതി ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ടു നാലു മണി വരെ പോപ്പിന്ററി സ്പോർട്സ് സെന്റർ ബാലിമൂൺ (Opposite IKEA) വച്ച് നടക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ഇൻഗ്രീഡിയൻസ് ഏഷ്യൻ സ്‌റ്റോർ സ്‌പോൺസർ ചെയ്യുന്ന ക്യാഷ്അവാർഡും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ചിക്കൂസ് ടി.വി സ്‌പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
ടൂർണ്ണമെന്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ജൂൺ 7ന് മുൻപായി തഴെ പറയുന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർഅറിയിച്ചു.
0877778744
0879683694
0876317291
Next Story