- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ഭാരതീയ പ്രവാസി പരീഷദ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഭാരതീയ പ്രവാസി പരീഷദ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അബ്ബാസ്സിയാ ഓർമ്മ പ്ലാസാ ഓഡിറ്റോറിയത്തിൽ വച്ച് ബിപിപി പ്രസിഡന്റ് അഡ്വ. സുമോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷകൻ രാജേഷ് നായരെ അജയൻ എല്ലോറ പുഷ്പഹാരം നൽകിയും അജികമാർ ആലപുരം പൊന്നാട അണിയിച്ചും സ്വീകരിച്ചു. ലോകംമുഴുവൻ ഏകാത്മഭാവത്തോടെ കാണാൻ കഴിയുന്നത് ഭാരതത്തിന്റെ സവിശേഷ സംസ്‌കാരമാണ് എന്ന് മുഖ്യ പ്രഭാഷണത്തിൽ രാജേഷ് പറഞ്ഞു.സ്ത്രീശക്തി പ്രസിഡന്റ് ഡോക്ടർ സരിത ഹരി, സേവാ ദർശൻ ജനറൽ സെക്രട്ടറി പ്രവീൺ, ബി പി പി ഓർഗനൈസിങ് സെക്രട്ടറി വി.വിജയരാഘവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബിപിപി ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രവീൺ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ബിപിപി കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. \
ഭാരതീയ പ്രവാസി പരീഷദ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അബ്ബാസ്സിയാ ഓർമ്മ പ്ലാസാ ഓഡിറ്റോറിയത്തിൽ വച്ച് ബിപിപി പ്രസിഡന്റ് അഡ്വ. സുമോദിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷകൻ രാജേഷ് നായരെ അജയൻ എല്ലോറ പുഷ്പഹാരം നൽകിയും അജികമാർ ആലപുരം പൊന്നാട അണിയിച്ചും സ്വീകരിച്ചു.
ലോകംമുഴുവൻ ഏകാത്മഭാവത്തോടെ കാണാൻ കഴിയുന്നത് ഭാരതത്തിന്റെ സവിശേഷ സംസ്‌കാരമാണ് എന്ന് മുഖ്യ പ്രഭാഷണത്തിൽ രാജേഷ് പറഞ്ഞു.സ്ത്രീശക്തി പ്രസിഡന്റ് ഡോക്ടർ സരിത ഹരി, സേവാ ദർശൻ ജനറൽ സെക്രട്ടറി പ്രവീൺ, ബി പി പി ഓർഗനൈസിങ് സെക്രട്ടറി വി.വിജയരാഘവൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ബിപിപി ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രവീൺ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് ബിപിപി കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
-
Next Story