- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസിഎ ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഇന്ന്
കേരള കാതിലക്ക് അസോസിയേഷന്റെ ഈവർഷത്തെ ക്രിസ്തുമസ്-പുതുവത്സര ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടുകൂടി ഇന്ന് രാത്രി 10 മണിക്ക് കെ.സി.എ. അങ്കണത്തിൽ ആഘോഷിക്കുന്നു. ഇതിനോടനു ബന്ധി ച്ച് ലൈവ് ഗ്രിൽ, ജോസ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസി ക്കൽ പ്രോഗ്രാം, മിമിക്രി, പുതുവർഷം കൗൺഡൗൺ തുടങ്ങിയ വൈവിധ്യ ങ്ങളാകുന്ന പരിപാടികൾ ഉണ്ടായിരിക്കുന്നത

X
കേരള കാതിലക്ക് അസോസിയേഷന്റെ ഈവർഷത്തെ ക്രിസ്തുമസ്-പുതുവത്സര ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടുകൂടി ഇന്ന് രാത്രി 10 മണിക്ക് കെ.സി.എ. അങ്കണത്തിൽ ആഘോഷിക്കുന്നു. ഇതിനോടനു ബന്ധി ച്ച് ലൈവ് ഗ്രിൽ, ജോസ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസി ക്കൽ പ്രോഗ്രാം, മിമിക്രി, പുതുവർഷം കൗൺഡൗൺ തുടങ്ങിയ വൈവിധ്യ ങ്ങളാകുന്ന പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കെ.സി.എ. ജനറൽ സെക്രട്ടറി സോവിച്ചൻ ചേന്നാട്ടുശ്ശേരി (34521650), ആ ക്ടിങ് പ്രസിഡന്റ് നിത്യൻ കെ. തോമസ് (36781705) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
Next Story

