- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റോക്ക് ഓൺ ട്രന്റിൽ കെസിഎ സമ്മർ ടൂർ സംഘടിപ്പിച്ചു
സ്റ്റോക്ക് ഓൺ ട്രന്റ്: കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ) സ്റ്റോക്ക് ഓൺ ട്രന്റിൽ സമ്മർ ടൂർ സംഘടിപ്പിച്ചു. ഒക്‌ടോബർ 16നു (ഞായർ) ബ്ലാക്ക് പൂൾ ബീച്ച് സൈഡിലേക്കാണു ടൂർ സംഘടിപ്പിച്ചത്.കെസിഎ പ്രസിഡന്റ് സോബിച്ചൻ കോശി, ടൂർ കോ-ഓർഡിനേറ്റർമാരായ ബിനോയ് ചാക്കോ, രാജീവ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ 25ഓളം കുടുംബങ്ങളിൽനിന്നായി കുട്ടികളും മുതിർന്നവരുമ
സ്റ്റോക്ക് ഓൺ ട്രന്റ്: കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ) സ്റ്റോക്ക് ഓൺ ട്രന്റിൽ സമ്മർ ടൂർ സംഘടിപ്പിച്ചു. ഒക്‌ടോബർ 16നു (ഞായർ) ബ്ലാക്ക് പൂൾ ബീച്ച് സൈഡിലേക്കാണു ടൂർ സംഘടിപ്പിച്ചത്.
കെസിഎ പ്രസിഡന്റ് സോബിച്ചൻ കോശി, ടൂർ കോ-ഓർഡിനേറ്റർമാരായ ബിനോയ് ചാക്കോ, രാജീവ് കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ 25ഓളം കുടുംബങ്ങളിൽനിന്നായി കുട്ടികളും മുതിർന്നവരുമായി 85ലധികം പേർ പങ്കെടുത്തു.
പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും പ്രസിഡന്റ് സോബിച്ചൻ കോശി നന്ദി പറഞ്ഞു.
Next Story