- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന് നവ സാരഥികൾ; ജിജോ മാത്യു പ്രസിഡന്റ്
ഡബ്ലിൻ: അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ 2016-17 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.താലയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത് പ്രസിഡണ്ടായി ജിജോ മാത്യുവിനേയും വൈസ് പ്രസിഡണ്ടായി ബിജുക്കുട്ടൻ മുരിയങ്കോട്ടിനേയും തിരഞ്ഞെടുത്തു.ജിജു ജോർജ്ജു തുണ്ടത്തിലാണു പുതിയ സെക്രട്ടറി. ജോ. സെക്രട്ടറിയായി കുര്യൻ ലൂക്കോസ് ചേലക്കലും ട്രഷററായി ഷൈയിംസ് ബേബി വരിക്കാട്ടും, ജോ. ട്രഷററായി നിധീഷ് കൊച്ചാലുംചുവട്ടിലിനേയും തിരഞ്ഞെടുത്തു. കൂടാതെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അയർലണ്ടിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ സ്റ്റിനിൽ കുര്യൻ മുതലക്കാട്ടിലും,ജോബിൻ ജോസ് കിഴക്കേടത്തിനേയും യോഗം ചുമതലപ്പെടുത്തി. അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ മുൻ പ്രസിഡണ്ട് കിസ്സാൻതോമസിനെ സംഘടനയുടെ അഡൈ്വസറായും ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.
ഡബ്ലിൻ: അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ 2016-17 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.താലയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്
പ്രസിഡണ്ടായി ജിജോ മാത്യുവിനേയും വൈസ് പ്രസിഡണ്ടായി ബിജുക്കുട്ടൻ മുരിയങ്കോട്ടിനേയും തിരഞ്ഞെടുത്തു.ജിജു ജോർജ്ജു തുണ്ടത്തിലാണു പുതിയ സെക്രട്ടറി. ജോ. സെക്രട്ടറിയായി കുര്യൻ ലൂക്കോസ് ചേലക്കലും ട്രഷററായി ഷൈയിംസ് ബേബി വരിക്കാട്ടും, ജോ. ട്രഷററായി നിധീഷ് കൊച്ചാലുംചുവട്ടിലിനേയും തിരഞ്ഞെടുത്തു.
കൂടാതെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അയർലണ്ടിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ സ്റ്റിനിൽ കുര്യൻ മുതലക്കാട്ടിലും,ജോബിൻ ജോസ് കിഴക്കേടത്തിനേയും യോഗം ചുമതലപ്പെടുത്തി.
അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ മുൻ പ്രസിഡണ്ട് കിസ്സാൻതോമസിനെ സംഘടനയുടെ അഡൈ്വസറായും ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.
Next Story