- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് നവസാരഥികൾ; ജോൺ ചാക്കോ കൊറ്റത്തിൽ പ്രസിഡന്റ്; ഷാന്റോ കുര്യൻ സെകട്ടറി
ഡബ്ലിൻ:- അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷനു നവനേതൃത്വം. അയർലണ്ട് ക്‌നാനായ മക്കളുടെ മഹാസംഗമമായ 'ഒരുമ'17' ൽ വച്ചു നടന്ന പൊതുസമ്മേളനത്തിൽ 2017-18 കാലയളവിലേക്കുള്ള നവസാരഥികളെ യോഗം തിരഞ്ഞെടുത്തു. തദവസരത്തിൽ ആർച്ചു ബിഷപ്പ് കുര്യൻ വയലുങ്കൽ പിതാവും , റവ.ഫാ.. സജി മലയിൽപുത്തൻപുരയിലച്ചനും സന്നിഹിതരായിരുന്നു. പ്രസിഡന്റായി കൊറ്റത്തിൽ ജോൺ ചാക്കോയും വൈസ് പ്രസിഡന്റായി തോമസ് എബ്രാഹത്തേയും തിരഞ്ഞെടുത്തു. ഷാന്റോ കുര്യനാണു പുതിയ സെക്രട്ടറി, ജോ:സെക്രട്ടറി അരുണിമ ജ്യോതിസും. ബിനു ജോസഫ് ലൂക്കോസ് ട്രഷറർ,ജോസ് മാത്യു ജോ: ട്രഷറർ,കൂടാതെ കമ്മറ്റി അംഗങ്ങളായി ജോസ് കുരുവിളയേയും,ജീനാ ജോണിനേയും യോഗം ചുമതലപ്പെടുത്തി.അഡൈ്വസേർസായി IKCYL ഡയറക്ടർമാരായ കിസ്സാൻതോമസും , ഷൈനി ഷാജുവും കൂടാതെ മുൻ പ്രസിഡന്റ് ജിജോ മാത്യൂവിനേയും സെക്രട്ടറി ജിജു ജോർജ്ജിനേയും ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ യുവജനവിഭാഗമായIKCYL ന്റെ കമ്മറ്റി മാറ്റമില്ലാതെ ഒരു വർഷവും കൂടി തുടരുന്നതായിരിക്കും എന്ന് റവ.ഫാ. സജി
ഡബ്ലിൻ:- അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷനു നവനേതൃത്വം. അയർലണ്ട് ക്‌നാനായ മക്കളുടെ മഹാസംഗമമായ 'ഒരുമ'17' ൽ വച്ചു നടന്ന പൊതുസമ്മേളനത്തിൽ 2017-18 കാലയളവിലേക്കുള്ള നവസാരഥികളെ യോഗം തിരഞ്ഞെടുത്തു. തദവസരത്തിൽ ആർച്ചു ബിഷപ്പ് കുര്യൻ വയലുങ്കൽ പിതാവും , റവ.ഫാ.. സജി മലയിൽപുത്തൻപുരയിലച്ചനും സന്നിഹിതരായിരുന്നു.
പ്രസിഡന്റായി കൊറ്റത്തിൽ ജോൺ ചാക്കോയും വൈസ് പ്രസിഡന്റായി തോമസ് എബ്രാഹത്തേയും തിരഞ്ഞെടുത്തു. ഷാന്റോ കുര്യനാണു പുതിയ സെക്രട്ടറി, ജോ:സെക്രട്ടറി അരുണിമ ജ്യോതിസും.
ബിനു ജോസഫ് ലൂക്കോസ് ട്രഷറർ,ജോസ് മാത്യു ജോ: ട്രഷറർ,കൂടാതെ കമ്മറ്റി അംഗങ്ങളായി ജോസ് കുരുവിളയേയും,ജീനാ ജോണിനേയും യോഗം ചുമതലപ്പെടുത്തി.അഡൈ്വസേർസായി IKCYL ഡയറക്ടർമാരായ കിസ്സാൻതോമസും , ഷൈനി ഷാജുവും കൂടാതെ മുൻ പ്രസിഡന്റ് ജിജോ മാത്യൂവിനേയും സെക്രട്ടറി ജിജു ജോർജ്ജിനേയും ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു.
അയർലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ യുവജനവിഭാഗമായ
IKCYL ന്റെ കമ്മറ്റി മാറ്റമില്ലാതെ ഒരു വർഷവും കൂടി തുടരുന്നതായിരിക്കും എന്ന് റവ.ഫാ. സജി മലയിൽപുത്തൻപുരയിൽ അറിയിച്ചു.