- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ 'നക്ഷത്രരാത്രിക്ക് നാളെ തുടക്കം; തിരുപ്പിറവി ആഘോഷങ്ങൾക്ക് കോർക്കിൽ തുടക്കം
നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂർത്തീകരണവുമായ ലോകരക്ഷകൻ ബെതലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ വർത്ത അറിയിക്കുവാൻ മാലാഖമാർ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി സന്ദേശയാത്ര ഡിസംബർ 2 നു തുടങ്ങി അയർലണ്ടിലെ വിവിധ കൗണ്ടികളിൽ താമസ്സിക്കുന്ന ക്നാനായ ഭവനങ്ങൾ സന്ദർശ്ശിച്ച് ഡിസംബർ 20 നു ഡോണിഗലിൽ സമാപിക്കും. 2- : ശനി : കോർക്ക്,ലിമറിക്.6- : ബുധൻ : ബ്ലാഞ്ചാർഡ്സ്ടൗൺ , നാവൻ.9-:ശനി : ലൂക്കൻ , ഡബ്ലിൻ സിറ്റി.12-: ചൊവ്വ : താലാ.14-: വ്യാഴം : സൗത്ത് ഡബ്ലിൻ.16-: ശനി : സാട്രി , സ്വൊർട്ട്സ് , ഫിഗ്ലാസ്.18-: തിങ്കൾ : ഗാൽവേ.20-: ബുധൻ : ഡോണിഗൽ.എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോൾ ഒരുക്കിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ അതാതു സ്ഥലങ്ങളിലെ എല്ലാ ക്നാനായ കുടുംബങ്ങളും തിരുപ്പിറവിയുടെ സന്ദേശ വാഹകരാകുവാൻ ഒരുങ്ങിയിരിക്കണമെന്ന് കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. വിശദ വിവരങ്ങൾക്ക്:-ജോൺ കൊറ്റം :-(087) 259 6608ഷാന്റോ കുര്യൻ:-(087) 368 7670അരുണിമ ജ്യോതിസ്:-(
നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂർത്തീകരണവുമായ ലോകരക്ഷകൻ ബെതലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ വർത്ത അറിയിക്കുവാൻ മാലാഖമാർ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി സന്ദേശയാത്ര ഡിസംബർ 2 നു തുടങ്ങി അയർലണ്ടിലെ വിവിധ കൗണ്ടികളിൽ താമസ്സിക്കുന്ന ക്നാനായ ഭവനങ്ങൾ സന്ദർശ്ശിച്ച് ഡിസംബർ 20 നു ഡോണിഗലിൽ സമാപിക്കും.
2- : ശനി : കോർക്ക്,ലിമറിക്.
6- : ബുധൻ : ബ്ലാഞ്ചാർഡ്സ്ടൗൺ , നാവൻ.
9-:ശനി : ലൂക്കൻ , ഡബ്ലിൻ സിറ്റി.
12-: ചൊവ്വ : താലാ.
14-: വ്യാഴം : സൗത്ത് ഡബ്ലിൻ.
16-: ശനി : സാട്രി , സ്വൊർട്ട്സ് , ഫിഗ്ലാസ്.
18-: തിങ്കൾ : ഗാൽവേ.
20-: ബുധൻ : ഡോണിഗൽ.
എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോൾ ഒരുക്കിയിരിക്കുന്നത്.
ഈ ദിവസങ്ങളിൽ അതാതു സ്ഥലങ്ങളിലെ എല്ലാ ക്നാനായ കുടുംബങ്ങളും തിരുപ്പിറവിയുടെ സന്ദേശ വാഹകരാകുവാൻ ഒരുങ്ങിയിരിക്കണമെന്ന് കമ്മറ്റി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
വിശദ വിവരങ്ങൾക്ക്:-
ജോൺ കൊറ്റം :-(087) 259 6608
ഷാന്റോ കുര്യൻ:-(087) 368 7670
അരുണിമ ജ്യോതിസ്:-(087) 175 7823
തോമസ് എബ്രഹാം:-(087) 697 0534