- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറിഷ് മണ്ണിൽ ക്രിക്കറ്റ് പോരാട്ടത്തിന്റെ നാളുകൾ; കെസിസി ചാംപ്യൻഷിപ് ജൂൺ 3 ന്
ഐറിഷ് മലയാളികളുടെ ആവേശമായി ഇനി ക്രിക്കറ്റ് പോരാട്ടത്തിന്റെ നാളുകൾ. അയർലണ്ടിലെ കരുത്തന്മാരായ ഒട്ടനവധി ടീമുകൾ പങ്കെടുക്കുന്ന 5മത് കെസിസി ക്രിക്കറ്റ് ചാംപ്യൻഷിപ് ജൂൺ 3 ശനിയാഴ്ച ഫിങ്ലസ് ലേൻസ്ബോറോ ക്രിക്കറ്റ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു. കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ സംഘാടകരുമായി ബന്ധപെടുക . കൂടുതൽ വിവരങ്ങൾക്ക് . ജെസ്റ്റിൻ മാത്യൂസ് -(086) 259 7676 ജോസി ജോൺ - (087) 145 7757 ജിയോ സെബാസ്റ്റ്യൻ-087 410 1548
ഐറിഷ് മലയാളികളുടെ ആവേശമായി ഇനി ക്രിക്കറ്റ് പോരാട്ടത്തിന്റെ നാളുകൾ. അയർലണ്ടിലെ കരുത്തന്മാരായ ഒട്ടനവധി ടീമുകൾ പങ്കെടുക്കുന്ന 5മത് കെസിസി ക്രിക്കറ്റ് ചാംപ്യൻഷിപ് ജൂൺ 3 ശനിയാഴ്ച ഫിങ്ലസ് ലേൻസ്ബോറോ ക്രിക്കറ്റ് പാർക്കിൽ വച്ച് നടത്തപ്പെടുന്നു.
കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ സംഘാടകരുമായി ബന്ധപെടുക . കൂടുതൽ വിവരങ്ങൾക്ക് . ജെസ്റ്റിൻ മാത്യൂസ് -(086) 259 7676 ജോസി ജോൺ - (087) 145 7757 ജിയോ സെബാസ്റ്റ്യൻ-087 410 1548
Next Story