ഹ്റൈൻ നാഷണൽ ഡെയ് അനുബന്ധിച്ച് കർണാടക കൾച്ചറൽ ഫൗണ്ടേഷൻ ബഹ്റൈൻ(കെസിഎഫ്) ബുസൈതീൻ ബീച്ചിൽ ക്ലീനിങ് കാമ്പയിൻ നടത്തി.മുഹറാഖ് ഗവർണറേറ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫാ അജീരാൻ ഉദ്ഘാടനം ചെയ്തു.

കേസിഎഫ് ബഹ്റൈൻ പ്രസിഡന്റ് വിട്ടൽ ജമാൽജനറൽ സെക്രട്ടറി ഹാരിസ് സമ്പ്യാ, ട്രഷറർ ഇഖ്ബാൾ മഞ്ഞനാഡി, കെസിഎഫ് ഐഎൻസി സാന്ത്വനം വിഭാഗത്തിലെ പ്രസിഡന്റ് അലി മുസ്ലിയാർ ബഹ്റൈൻ കൂടാതെ കേസിഎഫ് ബഹ്റൈൻ സമിതി യുടെ മറ്റു നേതാക്കളു പങ്കെടുത്തു.