- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസിവൈഎം അതിരൂപതാ കലോത്സവം 'ഉത്സവ് 2015' അഞ്ചു മുതൽ തിരുവനനന്തപുരത്ത്
തിരുവനന്തപുരം: കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപതാ കലോത്സവം 'ഉത്സവ് 2015' ഡിസംബർ 5 ശനിയാഴ്ച തിരുവനന്തപുരം മരിയൻ എഞ്ചിനീയറിങ് കോളേജിൽ നടക്കും. അതിരൂപതയിലെ എട്ട് ഫെറോനകളിൽ നിന്നുമായി 500 ലധികം യുവതീ യുവാക്കൾ നാല് വേദികളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ യൂജിൻ എച്ച് പ
തിരുവനന്തപുരം: കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപതാ കലോത്സവം 'ഉത്സവ് 2015' ഡിസംബർ 5 ശനിയാഴ്ച തിരുവനന്തപുരം മരിയൻ എഞ്ചിനീയറിങ് കോളേജിൽ നടക്കും. അതിരൂപതയിലെ എട്ട് ഫെറോനകളിൽ നിന്നുമായി 500 ലധികം യുവതീ യുവാക്കൾ നാല് വേദികളിലായി നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ യൂജിൻ എച്ച് പെരേര ഉദ്ഘാടനം നിർവ്വഹിക്കുന്നതോടെ മത്സരങ്ങൾക്ക് തിരി തെളിയും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ മരിയൻ എഞ്ചിനീയറിങ് കോളേജ് മാനേജർ മോൺസിഞ്ഞോർ ജോർജ്ജ് പോൾ മുഖ്യാതിഥിയായിരിക്കും.
വിശദ വിവരങ്ങൾക്ക്
ഫാ. ബിനു ജോസഫ് അലക്‌സ് - 94470 89599
ബിനോജ് അലോഷ്യസ് - 98096 62550
Next Story