- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസിവൈഎം 'തീരം' സംസ്ഥാന തീരദേശക്യാമ്പ്: സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം: കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിധേയത്വത്തിൽ വിഴിഞ്ഞം ഇടവകയിൽ വച്ച് മെയ് 20, 21, 22 തീയതികളിൽ നടക്കുന്ന 'തീരം' സംസ്ഥാന തീരദേശക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന ക്യാമ്പിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. തീരദേശക്യാമ്പിന്റെ കോ -ഓർഡിനേറ്ററായി ജോണി എംഎ യെ തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി ഷൈജു റോബിൻ, അജിത് പൊഴിയൂർ, സന്തോഷ്, സിന്ധു, ആന്റണി ജെരോൺ, വിപിൻ, ടൈറ്റസ്, ഷാലിനോക്‌സ്, ബൈജു, ജോണി എന്നിവരെ തിരഞ്ഞെടുത്തു. കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ബിനോജ് അലോഷ്യസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ബിനു ജോസഫ് അലക്‌സ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കൾ, ഫാ. പ്രബൽ, സി ലിസ്‌ന എന്നിവർ പ്രസംഗിച്ചു. വിശദവിവരങ്ങൾക്ക്:ഫാ. ബിനു ജോസഫ് അലക്‌സ്: 9447089599ബിനോജ് അലോഷ്യസ്: 9809662550
തിരുവനന്തപുരം: കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിധേയത്വത്തിൽ വിഴിഞ്ഞം ഇടവകയിൽ വച്ച് മെയ് 20, 21, 22 തീയതികളിൽ നടക്കുന്ന 'തീരം' സംസ്ഥാന തീരദേശക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന ക്യാമ്പിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. തീരദേശക്യാമ്പിന്റെ കോ -ഓർഡിനേറ്ററായി ജോണി എംഎ യെ തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി ഷൈജു റോബിൻ, അജിത് പൊഴിയൂർ, സന്തോഷ്, സിന്ധു, ആന്റണി ജെരോൺ, വിപിൻ, ടൈറ്റസ്, ഷാലിനോക്‌സ്, ബൈജു, ജോണി എന്നിവരെ തിരഞ്ഞെടുത്തു. കെ സി വൈ എം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് ബിനോജ് അലോഷ്യസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ബിനു ജോസഫ് അലക്‌സ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കൾ, ഫാ. പ്രബൽ, സി ലിസ്‌ന എന്നിവർ പ്രസംഗിച്ചു.
വിശദവിവരങ്ങൾക്ക്:
ഫാ. ബിനു ജോസഫ് അലക്‌സ്: 9447089599
ബിനോജ് അലോഷ്യസ്: 9809662550