- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 70 ദിനാറാക്കി; പ്രവാസികൾക്ക് ഗുണകരമാകും
കുവൈത്ത്: കുവൈത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 70 ദിനാറാക്കി. സ്വകാര്യ , എണ്ണ ഉൽപ്പാദക മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം 75 കുവൈത്ത് ദിനാർ ആക്കാൻ തീരുമാനം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇതാദ്യമായാണ് കുവൈത്ത് കുറഞ്ഞ വേതനം പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് തൊഴിൽ മന്ത്രാലയം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് പ്രധാന നിഗമനം. സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് കുറഞ്ഞത് 75 ദിനാർ എങ്കിലും ശമ്പളം നൽകിയിരിക്കണമെന്നതാണ് ഇതുകൊണ്ട് ഉദ്യേശിച്ചിരിക്കുന്നത്. 75 ദിനാറിൽ കുറഞ്ഞ വേദനം ലഭിക്കുന്ന ജീവനക്കാർക്ക് മുതലാളിക്കെതിരെ പരാതി നൽകാൻ അവകാശം ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം മന്ത്രാലയം ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനം സ്ഥിരപ്പെടുത്തിയിരുന്നു. 60 കുവൈത്ത് ദിനാർ ആണ് ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനം.
കുവൈത്ത്: കുവൈത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 70 ദിനാറാക്കി. സ്വകാര്യ , എണ്ണ ഉൽപ്പാദക മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം 75 കുവൈത്ത് ദിനാർ ആക്കാൻ തീരുമാനം.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇതാദ്യമായാണ് കുവൈത്ത് കുറഞ്ഞ വേതനം പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് തൊഴിൽ മന്ത്രാലയം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നാണ് പ്രധാന നിഗമനം.
സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് കുറഞ്ഞത് 75 ദിനാർ എങ്കിലും ശമ്പളം നൽകിയിരിക്കണമെന്നതാണ് ഇതുകൊണ്ട് ഉദ്യേശിച്ചിരിക്കുന്നത്. 75 ദിനാറിൽ കുറഞ്ഞ വേദനം ലഭിക്കുന്ന ജീവനക്കാർക്ക് മുതലാളിക്കെതിരെ പരാതി നൽകാൻ അവകാശം ഉണ്ടായിരിക്കും.
കഴിഞ്ഞ വർഷം മന്ത്രാലയം ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനം സ്ഥിരപ്പെടുത്തിയിരുന്നു. 60 കുവൈത്ത് ദിനാർ ആണ് ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനം.
Next Story