- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിയായിരുന്ന ചിറ്റിൽ രവിയുടെ നിര്യാണത്തിൽ കണ്ണൂർ എക്‌സ്പാറ്റേഴ്സ് അസോസിയേഷൻ അനുശോചിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ജ്വലിച്ചു നിന്ന പ്രവാസി ചിറ്റിൽ രവി നിര്യാതനായി. ചൊവ്വാഴ്ചരാത്രി കണ്ണൂർ എ.കെ.ജി ആശ്രുപത്രിയിൽ ആയിരുന്നു അന്ത്യം, കണ്ണൂർ എക്‌സ്പാറ്റേഴ്സ് അസോസിയേഷന്റെ സ്ഥാപകനും ചീഫ് പാട്രനും ആയിരുന്നു.ഭാര്യ സുജയ - മകൾ അനാമിക കുവൈറ്റിലെ അറിയപ്പെടുന്ന നർത്തകിയായിരുന്നു ഒരു മകനും ഉണ്ട്.അവരുടെ കുടുംബത്തിനുള്ള ധനസഹായം കിയ കണ്ണൂർ നൽകിയിരുന്നു, കിയ പ്രവർത്തകർ അന്ത്യോയോപചാരം അർപ്പിച്ചു. കിയ പ്രസിഡന്റ് പുഷ്പരാജൻ വനിതാ വേദി ചെയർ പേഴ്‌സൺ നീതു സഞ്ജയ് എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു,
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ജ്വലിച്ചു നിന്ന പ്രവാസി ചിറ്റിൽ രവി നിര്യാതനായി. ചൊവ്വാഴ്ചരാത്രി കണ്ണൂർ എ.കെ.ജി ആശ്രുപത്രിയിൽ ആയിരുന്നു അന്ത്യം,
കണ്ണൂർ എക്‌സ്പാറ്റേഴ്സ് അസോസിയേഷന്റെ സ്ഥാപകനും ചീഫ് പാട്രനും ആയിരുന്നു.ഭാര്യ സുജയ - മകൾ അനാമിക കുവൈറ്റിലെ അറിയപ്പെടുന്ന നർത്തകിയായിരുന്നു ഒരു മകനും ഉണ്ട്.അവരുടെ കുടുംബത്തിനുള്ള ധനസഹായം കിയ കണ്ണൂർ നൽകിയിരുന്നു, കിയ പ്രവർത്തകർ അന്ത്യോയോപചാരം അർപ്പിച്ചു.
കിയ പ്രസിഡന്റ് പുഷ്പരാജൻ വനിതാ വേദി ചെയർ പേഴ്‌സൺ നീതു സഞ്ജയ് എന്നിവർ ആദരാജ്ഞലികൾ അർപ്പിച്ചു,
Next Story