- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ എക്‌സ്പാറ്റേഴ്സ് അസ്സോസിയേഷൻ വനിതാ വേദിയുടെ ''സ്പർശം- 2018 ' മെഡിക്കൽ ക്യാമ്പ് 11 ന്
മെഹ്ബൂല സിറ്റി ക്ലിനിക് വെച്ച് നടത്താൻ തീരുമാനിച്ച കണ്ണൂർ എക്‌സ്പാറ്റേഴ്സ് അസ്സോസിയേഷൻ വനിതാ വേദിയുടെ ''സ്പർശം- 2018 ' മെഡിക്കൽ ക്യാമ്പ് ചില സാങ്കേതിക തടസ്സം കാരണം ഫാഹീൽ സിറ്റി ക്ലിനിക് ഇന്റർനാഷണൽ(ഹൈവേ സെന്റർ ഓപ്പോസിറ്റ് ഫാഹീൽ)ലേക്ക് മാറ്റിയതായി അറിയിക്കുന്നു, ഈ വരുന്ന വെള്ളിയാഴ്ച (11/05/2018) രാവിലെ 8 മണി മുതൽ ഉച്ച 2 വരെ ആണ് ക്യാമ്പ്. റെജിസ്‌ട്രേഷൻ അവസാന തിയ്യതി മെയ് 8 ആം തിയ്യതി ആണ് , കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :- ?90992304??98055219?65960408
മെഹ്ബൂല സിറ്റി ക്ലിനിക് വെച്ച് നടത്താൻ തീരുമാനിച്ച കണ്ണൂർ എക്‌സ്പാറ്റേഴ്സ് അസ്സോസിയേഷൻ വനിതാ വേദിയുടെ ''സ്പർശം- 2018 ' മെഡിക്കൽ ക്യാമ്പ് ചില സാങ്കേതിക തടസ്സം കാരണം ഫാഹീൽ സിറ്റി ക്ലിനിക് ഇന്റർനാഷണൽ(ഹൈവേ സെന്റർ ഓപ്പോസിറ്റ് ഫാഹീൽ)ലേക്ക് മാറ്റിയതായി അറിയിക്കുന്നു, ഈ വരുന്ന വെള്ളിയാഴ്ച (11/05/2018) രാവിലെ 8 മണി മുതൽ ഉച്ച 2 വരെ ആണ് ക്യാമ്പ്. റെജിസ്‌ട്രേഷൻ അവസാന തിയ്യതി മെയ് 8 ആം തിയ്യതി ആണ് ,
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :-
?90992304?
?98055219?
65960408
Next Story