- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് എക്‌സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത് സിറ്റി യൂണിറ്റിന് പുതിയ ഭാരവാഹികൾ
കാസർഗോഡ് എക്‌സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത് സിറ്റി യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാരഗൺ റെസ്റ്റോറന്റിൽ ചേർന്ന പൊതു യോഗത്തിൽ പ്രസിഡന്റ് അസീസ് തളങ്കര, സെക്രട്ടറി ആരിസ് മുട്ടുംതല, ട്രഷറർ രസാക് ചെമ്മനാദ് ഓർഗ്ഗ് സെക്രട്ടറി അനുരാജ് എന്നിവരെയും വൈസ് പ്രസിഡന്റ് അബ്ദുല്ല ബംബ്രാന, അബ്ദുല്ല കാടംകോട്, രാമചന്ദ്രൻ ജോയിന്റ് സെക്രട്ടറിമാർ, മൊയിദീൻ, മജീദ്, സിദ്ദിഖ് എക്‌സിക്യൂട്ടീവ് ഇഖ്ബാൽ മാവിലിദം, റഹീസ വലിയകത്ത്, ഷമീം അങ്ങദിമൊഗർ, അബ്ദുല്ല ഉപ്പള, അഷ്‌റഫ് പൈവളിക, അബ്ദുല്ല തളങ്കര, ഫാറൂക് ഉളിയത്ത്ദുക്ക, ആറ്റക്കോയ തങ്ങൾ എന്നിവരെയും രക്ഷാധികാരിയായി മുനീർ കുനിയ, കബീർ തളങ്കര എന്നിവരെയും തെരഞ്ഞെടുത്തു. നൗഷദിന്റെ നേതൃത്വത്തിലുള്ള കെഇഎ ബാൻഡ് അവതരിപ്പിച്ച ഗാനമേള സദസ്സിനെ ഹൃദ്യമാക്കി. കെഇഎ കേന്ദ്ര പ്രസിഡന്റ ഹമീദ് മധൂർ ഉദ്ഘാടനം ചെയ്ത യോഗം റിട്ടേണിങ്ങ് ഓഫീസറായി അനിൽ കള്ളാർ, അഷ്‌റഫ് തൃക്കരിപ്പൂർ നിയന്ത്രിച്ചു. പാർട്ടൻ സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി സുദൻ ആവിക്കര, ട്രഷറർ രാമകൃഷ്ണൻ കള്ളാർ എന്നിവർ ആശംസകൾ നൽകി
കാസർഗോഡ് എക്‌സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത് സിറ്റി യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാരഗൺ റെസ്റ്റോറന്റിൽ ചേർന്ന പൊതു യോഗത്തിൽ പ്രസിഡന്റ് അസീസ് തളങ്കര, സെക്രട്ടറി ആരിസ് മുട്ടുംതല, ട്രഷറർ രസാക് ചെമ്മനാദ് ഓർഗ്ഗ് സെക്രട്ടറി അനുരാജ് എന്നിവരെയും വൈസ് പ്രസിഡന്റ് അബ്ദുല്ല ബംബ്രാന, അബ്ദുല്ല കാടംകോട്, രാമചന്ദ്രൻ ജോയിന്റ് സെക്രട്ടറിമാർ, മൊയിദീൻ, മജീദ്, സിദ്ദിഖ് എക്‌സിക്യൂട്ടീവ് ഇഖ്ബാൽ മാവിലിദം, റഹീസ വലിയകത്ത്, ഷമീം അങ്ങദിമൊഗർ, അബ്ദുല്ല ഉപ്പള, അഷ്‌റഫ് പൈവളിക, അബ്ദുല്ല തളങ്കര, ഫാറൂക് ഉളിയത്ത്ദുക്ക, ആറ്റക്കോയ തങ്ങൾ എന്നിവരെയും രക്ഷാധികാരിയായി മുനീർ കുനിയ, കബീർ തളങ്കര എന്നിവരെയും തെരഞ്ഞെടുത്തു. നൗഷദിന്റെ നേതൃത്വത്തിലുള്ള കെഇഎ ബാൻഡ് അവതരിപ്പിച്ച ഗാനമേള സദസ്സിനെ ഹൃദ്യമാക്കി. കെഇഎ കേന്ദ്ര പ്രസിഡന്റ ഹമീദ് മധൂർ ഉദ്ഘാടനം ചെയ്ത യോഗം റിട്ടേണിങ്ങ് ഓഫീസറായി അനിൽ കള്ളാർ, അഷ്‌റഫ് തൃക്കരിപ്പൂർ നിയന്ത്രിച്ചു. പാർട്ടൻ സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി സുദൻ ആവിക്കര, ട്രഷറർ രാമകൃഷ്ണൻ കള്ളാർ എന്നിവർ ആശംസകൾ നൽകി.