- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ എക്‌സ് പാറ്റ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികൾ; എം ടി പുഷ്പരാജൻ പ്രസിഡന്റ്
കണ്ണൂർ എക്‌സ് പാറ്റ്‌സ് അസോസിയേഷൻ (കിയ കണ്ണൂരിന്റ) ജനറൽ ബോഡി യോഗം അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നുഎം ടി കെ.കെ വിനയൻ സ്വാഗത പ്രസംഗം നടത്തി - ഷറഫൂദീൻ കണ്ണേത്ത്(ലോക കേരളാ സഭാ അംഗം) ജനറൽ ബോഡി യോഗം ഉദ്ഘാടനം നിർവ്വഹിച്ചു - കെ.പി നൗഷാദ് (സിറ്റി ക്ലിനിക്ക് എം.ഡി) ആന്റോ ജോസഫ്, മധു കുമാർ, ഡൊമനിക്ക്, അനുരൂപ്, നീതു സജ്ഞയ് ,ഷഹറ,സൗമിനി വിജയൻ , ജയകുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് 2018-19 വർഷത്തേക്കുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയം ,പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. എം ടി പുഷ്പരാജൻ പ്രസിഡന്റ്; കെ.കെ വിനയൻ ജനറൽ സിക്രട്ടറി രൂപേഷ് തോട്ടത്തിൽ ട്രഷർ ആയും തിരഞ്ഞെടുത്തുവനിതാ വേദിയുടെ ചെയർപേഴ്‌സൻ നീതു സഞ്ജയും , വനിതാ കൺവീനറായി സുബി രൂപേഷിനെയും തിരഞ്ഞെടുത്തുഅജിത് കുമാർ നന്ദി രേഖപ്പെടുത്തി -
കണ്ണൂർ എക്‌സ് പാറ്റ്‌സ് അസോസിയേഷൻ (കിയ കണ്ണൂരിന്റ) ജനറൽ ബോഡി യോഗം അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നുഎം ടി കെ.കെ വിനയൻ സ്വാഗത പ്രസംഗം നടത്തി -
ഷറഫൂദീൻ കണ്ണേത്ത്(ലോക കേരളാ സഭാ അംഗം) ജനറൽ ബോഡി യോഗം ഉദ്ഘാടനം നിർവ്വഹിച്ചു - കെ.പി നൗഷാദ് (സിറ്റി ക്ലിനിക്ക് എം.ഡി) ആന്റോ ജോസഫ്, മധു കുമാർ, ഡൊമനിക്ക്, അനുരൂപ്, നീതു സജ്ഞയ് ,ഷഹറ,സൗമിനി വിജയൻ , ജയകുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് 2018-19 വർഷത്തേക്കുള്ള എക്‌സിക്യൂട്ടിവ് കമ്മിറ്റിയം ,പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
എം ടി പുഷ്പരാജൻ പ്രസിഡന്റ്; കെ.കെ വിനയൻ ജനറൽ സിക്രട്ടറി രൂപേഷ് തോട്ടത്തിൽ ട്രഷർ ആയും തിരഞ്ഞെടുത്തുവനിതാ വേദിയുടെ ചെയർപേഴ്‌സൻ നീതു സഞ്ജയും , വനിതാ കൺവീനറായി സുബി രൂപേഷിനെയും തിരഞ്ഞെടുത്തുഅജിത് കുമാർ നന്ദി രേഖപ്പെടുത്തി -
Next Story