ണ്ണൂർ എക്‌സ്പാറ്റ് അസോസിയേഷന്റെ അഞ്ചാം വാർഷിക ആഘോഷങ്ങൾ കോലത്തുനാട് മഹോത്സവം 2018 അബ്ബാസിയ ബ്രിട്ടീഷ് നോട്ടിങ്ങാം സ്‌കുളിൽ വെച്ച് പ്രൗഢ ഗംഭീരമായ കലാമേളകളോട് കൂടി നടത്തപ്പെട്ടു.കുട്ടികകളുടെ പാട്ട് മത്സരമായ കിയ സ്റ്റാർ സിങ്ങർ -2018 തുടങ്ങി സാംസ്‌കാരിക സമ്മേളനത്തിൽ സംഘടന പ്രസിഡന്റ പുഷ്പരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ജനറൽ സെക്രട്ടറി വിനയൻ അഴിക്കോട് സ്വാഗതം ആശംസിക്കുകയും, പ്രസംഗകരായി അനൂപ് സിങ് ( ചീഫ് ഗസ്റ്റ് ,എംബസി അറ്റാച്ച്), സ്‌പെഷ്യൽ ഗസ്റ്റായി സിനി ആർട്ടിസ്റ്റ് ലിയോണ ലിഷോയി, ആ്രന്റോ ജോസഫ് (ചീഫ് പേട്രൺ), മധുകുമാർ മാഹി (പേട്രൺ), അയൂബ് കേച്ചേരി (മാനേജിങ് ഡയറക്ടർ ഗ്രാന്റ് ഹൈപ്പർ), ശ്രീ.ഹംസ പയ്യന്നൂർ (സിഇഒ മെട്രോ മെഡിക്കൽ കെയർ), കേരള ലോക സഭാ അംഗങ്ങളായ ശ്രീ.തോമസ് മാത്യു കടവിൽ, ഷറഫുദീൻ കണ്ണേത്ത്, ഷാനു തലശ്ശേരി (പ്രോഗ്രാം കൺവീനർ) ,ശ്രീ.അജിത് പൊലിയൂർ, ശ്രീ.പ്രദീപ് വേങ്ങാട്, സഹാറ ഇബ്രാഹീം വേങ്ങാട് ( സിറ്റി ക്ലിനിക്ക് മെഹബുല, ജനറൽ മാനേജർ) എന്നിവർ ആശംസ പ്രസംഗം നടത്തി.

കുവൈറ്റിലെ സാമൂഹിക രംഗത്ത് നിറഞ്ഞു നിൽക്കുന്നതും കൂടാതെ മെട്രോ ഹോസ്പിറ്റൽ വൈസ് ചെയർമാനും കൂടിയായ അതിലുപരി കണ്ണൂർക്കാരനായ ഹംസ പയ്യന്നുർ ന് വിനയൻ അഴിക്കോട് വനിതാ വേദി ജോയിന്റ് സെക്രട്ടറി ജയകുമാരി മൊമെന്റോ നൽകി. സോവിനോർ പ്രകാശനം ഷാനു തലശ്ശേരി സിനി ആര്ടിസ്‌റ് നു നൽകി പ്രകാശനം ചെയ്തു.സിറ്റി ക്ലിനിക് നു അജിത് പൊയിലൂർ , ഷെറിൻ മാത്യു മൊമെന്റോ നൽകി.

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിനു സൗമിനി വിജയൻ, മധു മാഹി മൊമെന്റോ നൽകി, രൂപേഷ് തോട്ടത്തിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.സാംസകാരിക സമ്മേളനത്തിന് ശേഷം ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും വന്ന കലാകാരന്മാരുടെ വര്ണശമ്പളമായ കലാവിരുന്നും ഉണ്ടായി ,