- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ ഓണം ഈദ് കുടുംബസംഗമം നടത്തി
അബ്ബാസിയയിലെ സാരഥി ഓഡിറ്റോറിയത്തിൽ വെച്ച് കിയ അസോസിയേഷൻ ഓണം ഈദ് കുടുംബസംഗമം നടത്തി. ജനകീയ പങ്കാളിത്തകൊണ്ട് ശ്രദ്ധ ആകർഷിച്ചു. ചടങ്ങിൽ പ്രസിഡന്റ് പുഷ്പരാജൻ എം ടി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പ്രേംനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിനയൻ കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിതാ ചെയർപേഴ്‌സൺ നീതു സഞ്ജയ്, വനിതാ പ്രസിഡന്റ് ഷഹറ, അനുരൂപ് കുമാർ കണ്ണൂർ, മധു മഹി , ആന്റോ കണ്ണൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മഞ്ജു അജിത് കിയയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.രക്ഷാധികാരി സുകുമാരൻ കലാപരിപാടിക്കുള്ള സമ്മാനദാനം നൽകി.രൂപേഷ് തോട്ടത്തിൽ നന്ദിയും പറഞ്ഞു. ഗാനമേള, കോൽക്കളി , തിരുവാതിര, ഒപ്പനപ്പാട്ട് സമൃദ്ധമായ ഓണ സദ്യയും ഉണ്ടായി, കണ്ണൂർ ജില്ലയിലെ കാഞ്ഞാറോട് ഉള്ളവളരെ നിർധനയായ ഒരു ക്യാൻസർ രോഗിക്ക് ചികിത്സാസഹായാർത്ഥം ചടങ്ങിൽ വെച്ച്ധനശേഖരം ആരംഭിച്ചു. താല്പര്യം ഉള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക.
അബ്ബാസിയയിലെ സാരഥി ഓഡിറ്റോറിയത്തിൽ വെച്ച് കിയ അസോസിയേഷൻ ഓണം ഈദ് കുടുംബസംഗമം നടത്തി. ജനകീയ പങ്കാളിത്തകൊണ്ട് ശ്രദ്ധ ആകർഷിച്ചു. ചടങ്ങിൽ പ്രസിഡന്റ് പുഷ്പരാജൻ എം ടി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പ്രേംനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വിനയൻ കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിതാ ചെയർപേഴ്‌സൺ നീതു സഞ്ജയ്, വനിതാ പ്രസിഡന്റ് ഷഹറ, അനുരൂപ് കുമാർ കണ്ണൂർ, മധു മഹി , ആന്റോ കണ്ണൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മഞ്ജു അജിത് കിയയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.രക്ഷാധികാരി സുകുമാരൻ കലാപരിപാടിക്കുള്ള സമ്മാനദാനം നൽകി.രൂപേഷ് തോട്ടത്തിൽ നന്ദിയും പറഞ്ഞു.
ഗാനമേള, കോൽക്കളി , തിരുവാതിര, ഒപ്പനപ്പാട്ട് സമൃദ്ധമായ ഓണ സദ്യയും ഉണ്ടായി, കണ്ണൂർ ജില്ലയിലെ കാഞ്ഞാറോട് ഉള്ളവളരെ നിർധനയായ ഒരു ക്യാൻസർ രോഗിക്ക് ചികിത്സാസഹായാർത്ഥം ചടങ്ങിൽ വെച്ച്ധനശേഖരം ആരംഭിച്ചു. താല്പര്യം ഉള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക.