ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കണ്ണൂർ എക്‌സ്പാറ്റസ് അസോസിയേഷൻ (കിയ) കുവൈറ്റ് നവംബർ മാസം മൂന്നാം (03-11-2017) തിയ്യതി രാവിലെ മണി 8 മുതൽ വൈകുന്നേരം 2 വരെ , അബ്ബാസിയ റോയൽ സിറ്റി ക്ലിനിക്ക്കുമായി സംയോജിച് മെഡിക്കൽ ക്യാമ്പ് നടത്തുന്നു,

കൂടുതൽ വിവരങ്ങൾക്ക് : 67071000 , 90992304 , 97938267 , ബുക്ക് ചെയ്യാനുള്ള അവസാസനത്തെ തിയ്യതി:31/10/2017