- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ എക്സ്പാറ്റ് അസ്സോസിയേഷൻ മെമ്പർഷിപ് ക്യാമ്പയിൻ നടത്തുന്നു
കിയ അസോസിയേഷന്റെ പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള മെമ്പർഷിപ് പ്രവർത്തനം 2017 ഡിസംബർ മുതൽ നടന്നുവരികയാണ്. കുവൈറ്റിലുള്ള കണ്ണൂർ ജില്ലയിലെയും മാഹി പ്രദേശത്തയും പ്രവാസികളെയാണ് സംഘടനയിലേക്ക് അംഗങ്ങളാക്കുന്നത്. സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാൻ ഇതിനാൽ താത്പര്യപ്പെടുന്നു. കിയ അസോസിയേഷനും സിറ്റി ക്ലിനിക് സംയുക്തമായി 10 തൊട്ട് 15 % വരെയുള്ള കിഴിവ് മെഡിക്കൽ ചെക്കപ്പിനുള്ള സൗകര്യങ്ങൾ നൽകിവരുന്നുണ്ട് ,(ഈ സൗകര്യം കിയ മെമ്പർമാർക്ക് മാത്രമാണ്) വിളിക്കേണ്ട നമ്പർ : ? 97258458? , ?90992304? , ?98898443
കിയ അസോസിയേഷന്റെ പുതിയ അംഗങ്ങളെ ചേർക്കുന്നതിനുള്ള മെമ്പർഷിപ് പ്രവർത്തനം 2017 ഡിസംബർ മുതൽ നടന്നുവരികയാണ്. കുവൈറ്റിലുള്ള കണ്ണൂർ ജില്ലയിലെയും മാഹി പ്രദേശത്തയും പ്രവാസികളെയാണ് സംഘടനയിലേക്ക് അംഗങ്ങളാക്കുന്നത്. സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാൻ ഇതിനാൽ താത്പര്യപ്പെടുന്നു.
കിയ അസോസിയേഷനും സിറ്റി ക്ലിനിക് സംയുക്തമായി 10 തൊട്ട് 15 % വരെയുള്ള കിഴിവ് മെഡിക്കൽ ചെക്കപ്പിനുള്ള സൗകര്യങ്ങൾ നൽകിവരുന്നുണ്ട് ,(ഈ സൗകര്യം കിയ മെമ്പർമാർക്ക് മാത്രമാണ്)
വിളിക്കേണ്ട നമ്പർ : ? 97258458? , ?90992304? , ?98898443
Next Story