- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്സ് ഫെലോഷിപ്പിന്റെ നേത്യത്വത്തിൽ വൈദിക കൂട്ടായ്മ നടത്തി
കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്സ് ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്)നേത്യത്വത്തിൽ വൈദിക കൂട്ടായ്മ സെന്റ് തോമസ് ഇവാഞ്ചലിക്കൽചർച്ചിന്റെ പാഴ്സനേജിൽ വെച്ച് 2018 ജനുവരി 25 നു നടത്തപ്പെട്ടു.ഓർത്തോഡോക്‌സ്, യാക്കോബായ, മാർത്തോമ, സി എസ് ഐ, ക്നാനായ ,ഇവാഞ്ചലിക്കൽ എന്നീ സഭകളുടെ കുവൈറ്റിലുള്ള 18 ഇടവകകളുടെ സംയുക്തകൂട്ടായ്മയാണ് കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്‌സ് ഫെല്ലോഷിപ്പ്. കെ .ഇ.സി.എഫ് പ്രസിഡന്റ് റവ. ഫാ . കൊച്ചുമോൻ തോമസ് അധ്യക്ഷതവഹിച്ചു. വെരി. റവ. ഫാ. പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ , റവ. ഫാ.ഷിബു കുറ്റിപരിച്ചേൽ എന്നിവർ പ്രധാന സന്ദേശങ്ങൾ നൽകി. കെ.ഇ.സി.ഫ്‌വൈസ് പ്രസിഡന്റ് റവ. ഫാ. എൽദോ സി മാത്യു കടന്നു വന്നവർക്ക് നന്ദിഅറിയിച്ചു. റവ. ജോർജി വർഗീസ്, റവ.ബോബി മാത്യു , റവ. പ്രിൻസ് കോര, റവ .വി.റ്റിയേശുദാസ് , റവ .സുനിൽ ജോൺ, റവ.ഫാ. എൽദോസ് പാലായിൽ ,റവ. ഫാ. മാത്യു എംമാത്യു ,റവ.ഫാ.ജേക്കബ് തോമസ്, റവ.ഫാ.ജിജു ജോർജ്ജ്, റവ.ബിജുസാം,റവ.ഡാനിയേൽ ജോസിയറവ.ജെ.ജെ.ഇമ്മാനുവൽ . റവ . ലെവിൻ കോശി , റവജോൺസൻ അലക്സാണ്ടർ , റവ. സജി എബ്രാഹം, റവ.ഫ
കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്സ് ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്)നേത്യത്വത്തിൽ വൈദിക കൂട്ടായ്മ സെന്റ് തോമസ് ഇവാഞ്ചലിക്കൽചർച്ചിന്റെ പാഴ്സനേജിൽ വെച്ച് 2018 ജനുവരി 25 നു നടത്തപ്പെട്ടു.ഓർത്തോഡോക്‌സ്, യാക്കോബായ, മാർത്തോമ, സി എസ് ഐ, ക്നാനായ ,ഇവാഞ്ചലിക്കൽ എന്നീ സഭകളുടെ കുവൈറ്റിലുള്ള 18 ഇടവകകളുടെ സംയുക്തകൂട്ടായ്മയാണ് കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്‌സ് ഫെല്ലോഷിപ്പ്.
കെ .ഇ.സി.എഫ് പ്രസിഡന്റ് റവ. ഫാ . കൊച്ചുമോൻ തോമസ് അധ്യക്ഷതവഹിച്ചു. വെരി. റവ. ഫാ. പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ , റവ. ഫാ.ഷിബു കുറ്റിപരിച്ചേൽ എന്നിവർ പ്രധാന സന്ദേശങ്ങൾ നൽകി. കെ.ഇ.സി.ഫ്‌വൈസ് പ്രസിഡന്റ് റവ. ഫാ. എൽദോ സി മാത്യു കടന്നു വന്നവർക്ക് നന്ദിഅറിയിച്ചു.
റവ. ജോർജി വർഗീസ്, റവ.ബോബി മാത്യു , റവ. പ്രിൻസ് കോര, റവ .വി.റ്റിയേശുദാസ് , റവ .സുനിൽ ജോൺ, റവ.ഫാ. എൽദോസ് പാലായിൽ ,റവ. ഫാ. മാത്യു എംമാത്യു ,റവ.ഫാ.ജേക്കബ് തോമസ്, റവ.ഫാ.ജിജു ജോർജ്ജ്, റവ.ബിജുസാം,റവ.ഡാനിയേൽ ജോസിയറവ.ജെ.ജെ.ഇമ്മാനുവൽ . റവ . ലെവിൻ കോശി , റവജോൺസൻ അലക്സാണ്ടർ , റവ. സജി എബ്രാഹം, റവ.ഫാ. സഞ്ജു ജോൺ ,റവ.ഫാ.അനിൽ വറുഗീസ് എന്നി വൈദികരും സംബന്ധിച്ചു .