- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്സ് ഫെലോഷിപ്പ് ബൈബിൾ ക്വിസ്; വിജയികളെ പ്രഖ്യാപിച്ചു
കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്സ് ഫെലോഷിപ്പിന്റെ(കെഇസിഎഫ്)നേത്യത്വത്തിൽ നടത്തിയ ഇന്റ്‌റർ ചർച്ച് ബൈബിൾ ക്വിസ് മത്സരത്തിൽജൂനിയർ വിഭാഗത്തിൽ സെന്റ് പീറ്റേഴ്‌സ് ക്‌നനായ ഇടവകയും സീനിയർവിഭാഗത്തിൽ സെന്റ് ജോൺസ് മാർത്തോമ ഇടവകയും ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകരണ്ടാ0 സ്ഥാനവും അഹമ്മദി മാർത്തോമ ഇടവക മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ്അഹമ്മദി ഇടവക രണ്ടാ0 സ്ഥാനവും , കുവൈറ്റ് സിറ്റി മാർത്തോമ ഇടവക മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കെ ഇ സി ഫ് പ്രസിഡന്റ് റവ. ഫാ.കൊച്ചുമോൻ തോമസ്അധ്യക്ഷത വഹിച്ചു. റവ.ഫാ. ജിജു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. റവ.ഫാ.എൽദോസ് ചക്യട്ടിൽ , റവ .ഫാ . ജേക്കബ് തോമസ് ,ജെനിൻ തരകൻ , സിബുഅലക്‌സ് ചാക്കോ , ഷിബു അലക്‌സ് എന്നിവർ പ്രസംഗിച്ചു.
കുവൈറ്റ് എപ്പിസ്‌കോപ്പൽ ചർച്ച്സ് ഫെലോഷിപ്പിന്റെ(കെഇസിഎഫ്)നേത്യത്വത്തിൽ നടത്തിയ ഇന്റ്‌റർ ചർച്ച് ബൈബിൾ ക്വിസ് മത്സരത്തിൽജൂനിയർ വിഭാഗത്തിൽ സെന്റ് പീറ്റേഴ്‌സ് ക്‌നനായ ഇടവകയും സീനിയർവിഭാഗത്തിൽ സെന്റ് ജോൺസ് മാർത്തോമ ഇടവകയും ഒന്നാം സ്ഥാനം നേടി.
ജൂനിയർ വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകരണ്ടാ0 സ്ഥാനവും അഹമ്മദി മാർത്തോമ ഇടവക മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ്അഹമ്മദി ഇടവക രണ്ടാ0 സ്ഥാനവും , കുവൈറ്റ് സിറ്റി മാർത്തോമ ഇടവക മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കെ ഇ സി ഫ് പ്രസിഡന്റ് റവ. ഫാ.കൊച്ചുമോൻ തോമസ്അധ്യക്ഷത വഹിച്ചു. റവ.ഫാ. ജിജു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. റവ.ഫാ.എൽദോസ് ചക്യട്ടിൽ , റവ .ഫാ . ജേക്കബ് തോമസ് ,ജെനിൻ തരകൻ , സിബുഅലക്‌സ് ചാക്കോ , ഷിബു അലക്‌സ് എന്നിവർ പ്രസംഗിച്ചു.
Next Story