- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീം 2021-22 അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂൺ 21
തിരുവനന്തപുരം: കേരള എൻജിനീയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സ് 2021-21 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.
www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 2021 ജൂൺ 01 മുതൽ ജൂൺ 21 വൈകുന്നേരം 5.00 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദ്യാർത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനതീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ 2021 ജൂൺ 21നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് https://www.cee.kerala.gov.in സന്ദർശിക്കുക
Next Story