- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള എഞ്ചിനിയേഴ്സ് ഫോറം ബഹ്റൈൻ ചാപ്റ്റർ ഭരണസമിതി ഉദ്ഘാടനവും കമ്മിറ്റി സ്ഥാനാരോഹണവും സംഘടിപ്പിച്ചു
കേരള എഞ്ചിനിയേഴ്സ് ഫോറം ബഹ്റൈൻ ചാപ്റ്ററിന്റെ 2018-19 വർഷത്തെ ഭരണസമിതിയുടെ ഉദ്ഘാടനവും പുതിയ കമ്മറ്റിയുടെ സ്ഥാനാരോഹണവും ഏപ്രിൽ 12 വ്യാഴാഴ്ച ബഹ്റൈനിലെ മർമറിസ് ഹാളിൽ വച്ച് നടന്നു. അസ്സോസിയേഷൻ ഓഫ് എഞ്ചിനിയേഴ്‌സിന്റെ ചെയർമാൻ Er.Mazen Ahmmed Al Umran മുഖ്യ അതിഥി ആയി പങ്കെടുത്ത ചടങ്ങിൽ ഖത്തർ എഞ്ചിനീയറിങ് ലാബോറട്ടറീസിന്റെ( QEL) മാനേജിങ് ഡയറക്ടർ Er. ബാബുരാജൻ വിശിഷ്ട അതിഥി ആയിരുന്നു. 2018-19 വർഷത്തേക്ക് Er.വിൽസൺ ലാസർ പ്രസിഡണ്ടായും Er.വിനോദകർ സതീഷ് ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു . കൂടാതെ 20- അംഗ എക്‌സികുട്ടീവ് കമ്മറ്റിയേയും പ്രഖ്യാപിച്ച. തുടർന്ന് പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണന്റെ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറി
കേരള എഞ്ചിനിയേഴ്സ് ഫോറം ബഹ്റൈൻ ചാപ്റ്ററിന്റെ 2018-19 വർഷത്തെ ഭരണസമിതിയുടെ ഉദ്ഘാടനവും പുതിയ കമ്മറ്റിയുടെ സ്ഥാനാരോഹണവും ഏപ്രിൽ 12 വ്യാഴാഴ്ച ബഹ്റൈനിലെ മർമറിസ് ഹാളിൽ വച്ച് നടന്നു.
അസ്സോസിയേഷൻ ഓഫ് എഞ്ചിനിയേഴ്‌സിന്റെ ചെയർമാൻ Er.Mazen Ahmmed Al Umran മുഖ്യ അതിഥി ആയി പങ്കെടുത്ത ചടങ്ങിൽ ഖത്തർ എഞ്ചിനീയറിങ് ലാബോറട്ടറീസിന്റെ( QEL) മാനേജിങ് ഡയറക്ടർ Er. ബാബുരാജൻ വിശിഷ്ട അതിഥി ആയിരുന്നു.
2018-19 വർഷത്തേക്ക് Er.വിൽസൺ ലാസർ പ്രസിഡണ്ടായും Er.വിനോദകർ സതീഷ് ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു . കൂടാതെ 20- അംഗ എക്‌സികുട്ടീവ് കമ്മറ്റിയേയും പ്രഖ്യാപിച്ച.
തുടർന്ന് പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണന്റെ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറി
Next Story