- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേക്കപ്പ് ചെയ്താലും ചെയ്താലും കീർത്തിക്ക് മതിവരില്ല; കീർത്തി സുരേഷിന്റെ മുടിഞ്ഞ മേക്ക് അപ്പ് സിനിമാ സെറ്റിൽ തലവേദനായുകുന്നു
നയൻസിന് ശേഷം തമിഴകം കീഴടക്കിയ മലയാളിയാണ് കീർത്തി സുരേഷ്. സൂര്യയ്ക്കും വിജയ്ക്കും ഒപ്പമെല്ലാം തിളങ്ങുന്ന കീർത്തിയെ പ്രൊഫഷനലായ നടി എന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. എന്നാൽ ഈ അടുത്തിടെ കീർത്തി സുരേഷിനെതിരെ ഗോസിപ്പ് പരക്കുന്നുണ്ട്. കീർത്തിക്ക് മേക്കപ് ചെയ്താലും ചെയ്താലും മതിയാവില്ലത്രേ. ഇതോടെ ഷൂട്ടിങ് സെറ്റിൽ മേക്കപ്പിനായി നടി കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി. വളരെ നേരത്തെ സെറ്റിൽ എത്തുന്ന നടി മണിക്കൂറുകൾക്ക് ശേഷമാണ് മേക്കപ്പ് ചെയ്തു വരുന്നത്. സെറ്റിൽ ഉള്ള നിർമ്മാതാക്കളും സംവിധായകരും ഒരുപോലെ കുറ്റപ്പെടുത്തുന്ന ഒരു കാര്യമാണ് ഇത്. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നിരിക്കുന്നത്. ഈ അടുത്ത് ഒരു സിനിമയിൽ ഒമ്പത് മണിക് സെറ്റിൽ വന്ന കീർത്തി മേക്കപ്പ് കഴിഞ്ഞു കാരവനിൽ നിന്ന് ഇറങ്ങാൻ 11 മണി ആയെന്നും വാർത്തയിൽ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീർത്തി അത് മാറ്റാൻ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും സിനിമയോട് അടുത്തവൃത്തങ്ങൾ പറയുന്നു.
നയൻസിന് ശേഷം തമിഴകം കീഴടക്കിയ മലയാളിയാണ് കീർത്തി സുരേഷ്. സൂര്യയ്ക്കും വിജയ്ക്കും ഒപ്പമെല്ലാം തിളങ്ങുന്ന കീർത്തിയെ പ്രൊഫഷനലായ നടി എന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. എന്നാൽ ഈ അടുത്തിടെ കീർത്തി സുരേഷിനെതിരെ ഗോസിപ്പ് പരക്കുന്നുണ്ട്.
കീർത്തിക്ക് മേക്കപ് ചെയ്താലും ചെയ്താലും മതിയാവില്ലത്രേ. ഇതോടെ ഷൂട്ടിങ് സെറ്റിൽ മേക്കപ്പിനായി നടി കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നാണ് പരാതി. വളരെ നേരത്തെ സെറ്റിൽ എത്തുന്ന നടി മണിക്കൂറുകൾക്ക് ശേഷമാണ് മേക്കപ്പ് ചെയ്തു വരുന്നത്. സെറ്റിൽ ഉള്ള നിർമ്മാതാക്കളും സംവിധായകരും ഒരുപോലെ കുറ്റപ്പെടുത്തുന്ന ഒരു കാര്യമാണ് ഇത്. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നിരിക്കുന്നത്.
ഈ അടുത്ത് ഒരു സിനിമയിൽ ഒമ്പത് മണിക് സെറ്റിൽ വന്ന കീർത്തി മേക്കപ്പ് കഴിഞ്ഞു കാരവനിൽ നിന്ന് ഇറങ്ങാൻ 11 മണി ആയെന്നും വാർത്തയിൽ പറയുന്നു. എത്ര പരാതി പറഞ്ഞാലും കീർത്തി അത് മാറ്റാൻ ശ്രമിക്കാറില്ലെന്നും ഇതുമൂലം മറ്റുള്ളവരെല്ലാം ബുദ്ധിമുട്ടുകയാണെന്നും സിനിമയോട് അടുത്തവൃത്തങ്ങൾ പറയുന്നു.