- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ഐ ഷാനവാസിന്റെ വിയോഗം ജനാധിപത്യ ഇന്ത്യക്ക് വലിയ നഷ്ടം; അനുശോചനം രേഖപ്പെടുത്തി കെ ഐ ജി കുവൈത്ത്
കുവൈത്ത് സിറ്റി: കെ പി സി സി വർക്കിങ് പ്രസിഡണ്ടും പ്രമുഖ പാർലമെന്റെരിയനുമായ എം ഐ ഷാനവാസ്‌ന്റെ നിര്യാണത്തിൽ കെ ഐ ജി കുവൈത്ത് അനുശോചനം രേഖപെടുത്തി. ഷാനവാസിന്റെ വിയോഗത്തോടെ സംശുദ്ധ രാഷ്ട്രീയത്തിന്റെ അപൂർവ മാതൃകകളിൽ ഒരാളെ കൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന് നഷ്ടപെട്ടു എന്നും പാർലമെന്റ്‌ന് അകത്തും പുറത്തും മതേതരത്വം ഉയർത്തിപ്പിടിച്ചു ഫാസിസ്റ്റ് ശക്തികൾക്കെതിരെ പടനയിച്ച മികച്ച രാഷ്ട്രീയ നേതാവാണ് അദേഹം എന്നും കെ ഐ ജി അഭിപ്രായപെട്ടു. എം ഐ ഷാനവാസിന്റെ വിയോഗം ജനാധിപത്യ ഇന്ത്യക്ക് വലിയ നഷ്ടം

Next Story