- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ. ഐ. ജി. ഈസ്റ്റ് മേഖലക്ക് പുതിയ ഭാരവാഹികൾ; ടി. റഫീഖ് ബാബു പ്രസിഡന്റ്
അബൂഹലീഫ: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ ഈസ്റ്റ് മേഖലയുടെ 20182019 പ്രവർത്തന കാലയളവിലേക്കുള്ളഭാരവാഹികളെ തെരഞ്ഞെ ടുത്തു. പ്രസിഡന്റായി ടി. റഫീഖ് ബാബുവിനെയും ജനറൽ സെക്രട്ട റിയായി ഏ. സി. മുഹമ്മദ് സാജിദിനെയും ട്രഷറ റായി പി. അംജദിനെയും തെരഞ്ഞെ ടുത്തു.കെ. മൊയ്തു (വൈസ് പ്രസിഡണ്ട്), റിഷ്ദിൻ അമീർ, അബ്ദുൽ ബാസിത് (സെക്രട്ടറിമാർ),സിറാജ് സ്രാമ്പിക്കൽ (അസിസ്റ്റന്റ് ട്രഷറ ർ) എന്നിവ രാണ് മറ്റ് ഭാരവാഹികൾ. എക്‌സിക്യൂ ട്ടീവ് കമ്മിറ്റി അംഗങ്ങ ളായി കെ. അബ്ദുറഹ്മാൻ, എം. കെ. നജീബ്, നിയാസ്ഇസ്‌ലാഹി, എസ്.എ.പി ഷറഫുദ്ദീൻ , വി. കെ. താജുദ്ധീൻ, കെ. എം. ഹാരിസ്, നൗഫൽ, ടി. അൻവർഷാജി. വി. എം. മുഹമ്മദ് ഇസ്മാഈൽ, സഫ്‌വാൻ, കെ.എ അബ്ദുൽ ജലീൽ, എന്നിവ രെയുംതെരഞ്ഞെ ടുത്തു. 2019 ഡിസമ്പർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. സാൽമിയ ഫഹാഹീൽ അബൂഹലീഫഏരിയകളടങ്ങുന്നതാണ് ഈസ്റ്റ് മേഖല. അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കേന്ദ്രപ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ നിയന്ത്രിച്ചു. 3 ഏരിയ കളിൽ നിന്ന് തെരഞ്ഞെടു ക്കപ്പെട്ട പ്രതിനിധിസഭാ അംഗങ്ങൾ
അബൂഹലീഫ: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ ഈസ്റ്റ് മേഖലയുടെ 20182019 പ്രവർത്തന കാലയളവിലേക്കുള്ളഭാരവാഹികളെ തെരഞ്ഞെ ടുത്തു. പ്രസിഡന്റായി ടി. റഫീഖ് ബാബുവിനെയും ജനറൽ സെക്രട്ട റിയായി ഏ. സി. മുഹമ്മദ് സാജിദിനെയും ട്രഷറ റായി പി. അംജദിനെയും തെരഞ്ഞെ ടുത്തു.കെ. മൊയ്തു (വൈസ് പ്രസിഡണ്ട്), റിഷ്ദിൻ അമീർ, അബ്ദുൽ ബാസിത് (സെക്രട്ടറിമാർ),സിറാജ് സ്രാമ്പിക്കൽ (അസിസ്റ്റന്റ് ട്രഷറ ർ) എന്നിവ രാണ് മറ്റ് ഭാരവാഹികൾ.
എക്‌സിക്യൂ ട്ടീവ് കമ്മിറ്റി അംഗങ്ങ ളായി കെ. അബ്ദുറഹ്മാൻ, എം. കെ. നജീബ്, നിയാസ്ഇസ്‌ലാഹി, എസ്.എ.പി ഷറഫുദ്ദീൻ , വി. കെ. താജുദ്ധീൻ, കെ. എം. ഹാരിസ്, നൗഫൽ, ടി. അൻവർഷാജി. വി. എം. മുഹമ്മദ് ഇസ്മാഈൽ, സഫ്‌വാൻ, കെ.എ അബ്ദുൽ ജലീൽ, എന്നിവ രെയുംതെരഞ്ഞെ ടുത്തു.
2019 ഡിസമ്പർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി. സാൽമിയ ഫഹാഹീൽ അബൂഹലീഫഏരിയകളടങ്ങുന്നതാണ് ഈസ്റ്റ് മേഖല. അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കേന്ദ്രപ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ നിയന്ത്രിച്ചു. 3 ഏരിയ കളിൽ നിന്ന് തെരഞ്ഞെടു ക്കപ്പെട്ട പ്രതിനിധിസഭാ അംഗങ്ങൾ പ്രത്യേകം യോഗം ചേർന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെതെരഞ്ഞെടുത്തത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പിന്നീട് യോഗം ചേർന്ന് ഭാരവാ ഹിക ളെതെരഞ്ഞെടുക്കുക യാ യിരു ന്നു. കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സമാപന പ്ര സംഗംനടത്തി