- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർത്തികപ്പള്ളിക്കാർ അബ്ബാസിയയിൽ ഒത്തുകൂടി; ഗാനമേളയും കോമഡി പരിപാടിയുമൊരുക്കി കെയ്ക്ക് സംഗമം ആഘോഷമാക്കി
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മ ആയ കെയ്ക്ക് (KEIK-KARTHIKAPPALLY EXPATS IN KUWAIT) അബ്ബാസിയ ശ്ലോമോ ഹാളിൽ വച്ച് പ്രസിഡന്റ് മാമൻ ഗീവര്ഗീസിന്റെ അധ്യക്ഷതിയിൽ കൂടിയ യോഗത്തിൽ പ്രവാസി ഭാരത് സമ്മാൻ അവാർഡ് ജേതാവു , വേൾഡ് മലയാളി കൗണ്‌സിലിന്റെ മുൻ ഗ്ലോബൽ ചെയർമാനും, ബഹ്‌റൈൻ ഡെയിലി ട്രിബിയൂണിന്റെ ചീഫ് എഡിറ്ററും, കാർത്തികപ്പള്ളി നിവാസികൂടിയായ സോമൻ ബേബി ഉദ്ഘാടനം ചെയ്തു. പ്രസ്ഥുത പരിപാടിയിൽ സെക്രട്ടറി എബി സാമുവേൽ സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് ഫിന്നി ചെറിയാൻ, കായംകുളം പ്രവാസി സംഘടനാ വൈസ് പ്രസിഡന്റ് ടോം ജേക്കബ്, അലക്‌സ് ബേബി എന്നിവർ പ്രസംഗിച്ചു.രക്ഷാധികാരി ജേക്കബ് വർഗ്ഗിസിന് ജോയിന്റ് സെക്രട്ടറി ജോൺ വർഗീസ് പൊന്നാട അണിയിച്ചു ആദരിച്ചു. ട്രെഷറർ സി ടി ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് കലാഭവൻ വിബിനും കൂട്ടരും അവതരിപ്പിച്ച മിമിക്‌സും ഗാനമേളയുമുണ്ടായിരുന്നു.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മ ആയ കെയ്ക്ക് (KEIK-KARTHIKAPPALLY EXPATS IN KUWAIT) അബ്ബാസിയ ശ്ലോമോ ഹാളിൽ വച്ച് പ്രസിഡന്റ് മാമൻ ഗീവര്ഗീസിന്റെ അധ്യക്ഷതിയിൽ കൂടിയ യോഗത്തിൽ പ്രവാസി ഭാരത് സമ്മാൻ അവാർഡ് ജേതാവു , വേൾഡ് മലയാളി കൗണ്‌സിലിന്റെ മുൻ ഗ്ലോബൽ ചെയർമാനും, ബഹ്‌റൈൻ ഡെയിലി ട്രിബിയൂണിന്റെ ചീഫ് എഡിറ്ററും, കാർത്തികപ്പള്ളി നിവാസികൂടിയായ സോമൻ ബേബി ഉദ്ഘാടനം ചെയ്തു.
പ്രസ്ഥുത പരിപാടിയിൽ സെക്രട്ടറി എബി സാമുവേൽ സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് ഫിന്നി ചെറിയാൻ, കായംകുളം പ്രവാസി സംഘടനാ വൈസ് പ്രസിഡന്റ് ടോം ജേക്കബ്, അലക്‌സ് ബേബി എന്നിവർ പ്രസംഗിച്ചു.രക്ഷാധികാരി ജേക്കബ് വർഗ്ഗിസിന് ജോയിന്റ് സെക്രട്ടറി ജോൺ വർഗീസ് പൊന്നാട അണിയിച്ചു ആദരിച്ചു.
ട്രെഷറർ സി ടി ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് കലാഭവൻ വിബിനും കൂട്ടരും അവതരിപ്പിച്ച മിമിക്‌സും ഗാനമേളയുമുണ്ടായിരുന്നു.