- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ അഭിനന്ദനം. ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി നേടിയ വിജയത്തെത്തുടർന്നാണ് കെജ്‌രിവാൾ മോദിയെ അഭിനന്ദിച്ചത്. ട്വിറ്ററിലൂടെയാണ് മോദിക്ക് കെജ്‌രിവാളിന്റെ അഭിനന്ദനം.

Next Story