മാൻസ്ഫീൽഡ് (ടെക്‌സസ്): മാൻസ്ഫീൽഡ് ഐഎസ്ഡിയിലെ സമ്മിറ്റ് ഹൈസ്‌കൂൾ വാലിഡികേ്ടാറിയനായി മലയാളി വിദ്യാർത്ഥിനി കെല്ലി സേവ്യർ തെരഞ്ഞെടുക്കപ്പെട്ടു.

കുറവിലങ്ങാട് വടക്കേ മനവാത് സിറിയക് സേവ്യറിന്റേയും (സാബു) മണിമല ഇളംതോട്ടം കുടുംബാംഗമായ ലിസമ്മയുടെയും മകളാണ് കെല്ലി. ക്രിസ്റ്റി, കാനി, കിന്നി എന്നിവർ സഹോദരങ്ങളാണ്. ഇവരിൽ രണ്ടുപേർ ഇതേ സ്‌കൂളിൽ മുൻവർഷങ്ങളിൽ വലിഡികേ്ടാറിയനായിരുന്നു.

എആൻഡ്എം യൂണിവേസിറ്റിയിൽ ബിരുദപഠനത്തിനുശേഷം പീഡിയാട്രീഷനാകുകയാണ് കെല്ലിയുടെ അടുത്തലക്ഷ്യം.